2025 മാര്‍ച്ചില്‍ നടന്ന എസ്‌.എസ്‌.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മുല്യനിര്‍ണ്ണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന (സ്കകൂട്ടിണി) എന്നിവ ആഗ്രഹിക്കുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക്‌ ആയതിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ഒദ്യോഗിക വെബ്സൈറ്റായ https://sslcexam.kerala.gov.in ല്‍ 16/05/2026 മുതല്‍ 21/05/2026 വൈകിട്ട്‌ 4.00 മണി വരെ Revaluation/Photocopy/Scrutiny Applications Registration എന്ന ലിങ്ക് മുഖേന രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌.ലിങ്ക് left side bar ല്‍***
Showing posts with label EXA EDUCATION CENTER. Show all posts
Showing posts with label EXA EDUCATION CENTER. Show all posts

3/16/2020

SSLC ENGLISH EXAM TIPS BY EXA EDUCATION CENTRE

SSLC English Exam എഴുതാൻ പോവുന്ന മക്കൾക്ക് വേണ്ടി എക്സ എഡ്യൂക്കേഷൻ സെന്റർ എടവണ്ണ & മമ്പാട്  സമർപ്പിക്കുന്ന Audio clips:  പഠിച്ചതല്ലാം മനസ്സിലുണ്ടോ എന്നറിയാൻ.... ചോദ്യപേപ്പർ പ്രവചനം...
ആഡിയോ ക്ലിപ്പുകള്‍ തയ്യാറാക്കി  ബ്ലോഗുമായി  ഷെയര്‍ ചെയ്ത EXA Tuition Centre ലെ ഇംഗ്ലീഷ് അധ്യാപകര്‍ക്ക്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
AUDIO CLIP 1
AUDIO CLIP 2
AUDIO CLIP 3
AUDIO CLIP 4
AUDIO CLIP 5
AUDIO CLIP 6
AUDIO CLIP 7
AUDIO CLIP 8
AUDIO CLIP 9