**പൊതു വിദ്യാഭ്യാസ വകപ്പ്‌ - ജീവനക്കാര്യം - ഡയറ്റ്‌ പ്രിന്‍സിപ്പല്‍ തസ്തികയിലെ താല്കാലിക സ്ഥാനക്കയറ്റം ക്രമീകരിച്ചുകൊണ്ടും പ്രിന്‍സിപ്പല്‍ തസ്തികയില്‍ നിലവിലുള്ള ഒഴിവുകളില്‍ സ്ഥാനക്കയറ്റം നല്‍കിയും - ഉത്തരവ്‌ പൂറപ്പെടുവിക്കുന്നു.ഉത്തരവ് ഡൊണ്‍ലോഡ്സില്‍**..G.O in downloads** കൈറ്റ്‌ - പ്രൊബേഷന്‍ പൂര്‍ത്തിയാക്കുന്നതിനാവശ്യമായ KOOL ഓണ്‍ലൈന്‍ പരിശീലനം -- ബാച്ച്‌ 21 തുടങ്ങുന്നത്‌ സംബന്ധിച്ച രിര്‍ദ്ദേശങ്ങള്‍ പുറക്കെടുവിക്കുന്നു...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍***പൊതുവിദ്യാഭ്യാസം - മെഡിസെപ്‌ പോര്‍ട്ടലില്‍ അക്കൌണ്ടിംഗ് ഫൈനലൈസ്‌ ചെയ്യുന്നത്‌ സംബന്ധിച്ച്‌....സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍***

2/02/2015

എസ്.എസ്.എല്‍.സി മുല്യനിര്‍ണയം : അധ്യാപകര്‍ക്ക് ഓണ്‍ലൈനായി അപേക്ഷ നല്‍കാം

എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം ചെയ്യുന്നതിന് കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പുകളില്‍ എക്‌സാമിനറായി തെരഞ്ഞെടുക്കപ്പെടാനുള്ള ഓണ്‍ലൈന്‍ അപേക്ഷwww.keralapareekshabhavan.in- ല്‍ ഫെബ്രുവരി എട്ട് വരെ സമര്‍പ്പിക്കാം. പ്രഥമാധ്യാപകര്‍ അപേക്ഷകളുടെ ഓണ്‍ലൈന്‍ കണ്‍ഫര്‍മേഷന്‍ പതിനൊന്നിനകവും അപേക്ഷകളുടെ പ്രിന്റൗട്ട് അതതു ജില്ലാ വിദ്യാഭ്യാസ ആഫീസില്‍ പതിമൂന്നിനകവും നല്‍ണം. മൂല്യനിര്‍ണയത്തിന് അധ്യാപകരുടെ കുറവ് നേരിടുന്നതിനാല്‍ ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഭാഗത്തിലെ യോഗ്യരായ അധ്യാപകര്‍ക്ക് ഈ വര്‍ഷം നിര്‍ബന്ധിത നിയമനം നല്‍കും. ഒരു വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയിട്ടുള്ള ഈ വിഷയങ്ങളിലെ എല്ലാ എച്ച്.എസ്.എ.മാരും അതത് സോണിലെ സൗകര്യപ്രദമായ ക്യാമ്പ് ഓപ്റ്റ് ചെയ്ത് വെബ്‌സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് പരീക്ഷാ സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരം വെബ്‌സൈറ്റിലും പരീക്ഷാഭവനിലും ലഭിക്കും. 
VALUATION CENTRES

No comments:

Post a Comment