**പൊതുവിദ്യാഭ്യാസം- എയ്ഡഡ്‌ സ്‌കൂളുകളില്‍ ഭിന്നശേഷി സംവരണ വ്യവസ്ഥകള്‍ കാരണം ദിവസ വേതനത്തില്‍ നിയമിച്ച അധ്യാപകരെ അതിനുശേഷം റെഗുലറൈസ്‌ ചെയ്യുമ്പോള്‍ ശമ്പള കുടിശ്ശിക നല്‍കുന്നതു- സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൊണ്‍ലോഡ്സില്‍**സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ ഗുണമേന്മ ഉയര്‍ത്തുന്നതിനും അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തന പദ്ധതി നിര്‍ദ്ദേശങ്ങള്‍ – വിദ്യാകിരൺ മിഷന്റെ ചുമതലകൾ കൂടി ഉള്‍പ്പെടുത്തി – ഭേദഗതി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു. - G.O ഉത്തരവ് ഡൊണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - പരീക്ഷാഭവന്‍ - എസ്‌.എസ്‌.എല്‍.സി - 2026 ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ സോഫ്റ്റ്‌വെയര്‍ പരിഷ്കരണം -സംബന്ധിച്ച്‌ സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സർക്കാർ സന്തോഷപൂർവ്വം 2025 ഡിസംബർ 9 ചൊവ്വാഴ്ചയും 2025 ഡിസംബർ 11 വ്യാഴാഴ്ചയും സംസ്ഥാനത്തെ എല്ലാ പൊതു ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുഅവധിയായി, കൂടാതെ വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളമുള്ള അവധിയായും പ്രഖ്യാപി'ച്ചു...ഉത്തരവ് ഡൊണ്‍ലോഡ്സില്‍**2026 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (എച്ച്.ഐ), എസ്.എസ്.എൽ.സി (എച്ച്.ഐ) പരീക്ഷാ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കുന്നതിനുള്ള തീയതി ഡിസംബർ 3ന് വൈകിട്ട് 5 വരെ നീട്ടിയതായി പരീക്ഷാ ഭവൻ സെക്രട്ടറി അറിയിച്ചു.**The Hon’ble Election Commission of India has revised the SIR schedule by extending the Enumeration Period up to 11/12/2025 from the earlier scheduled date of 04/12/2025..G.O in downloads**

10/07/2015

വന്യജീവി വാരാഘോഷം : മത്സരവിജയികള്‍

വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് വനം വകുപ്പ് സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. മത്സര ഇനം വിജയികള്‍ എന്നീ ക്രമത്തില്‍ ചുവടെ. ഉപന്യാസ രചന : (ഹൈസ്‌കൂള്‍) - ഒന്നാം സ്ഥാനം ദേവിക സി.എന്‍. സെന്റ് മാര്‍സീനിലസ് ഗേള്‍സ് ഹൈസ്‌കൂള്‍, നാട്ടാശ്ശേരി, കോട്ടയം. രണ്ടാം സ്ഥാനം ഡോണ്‍ ജോസ് മാത്യു, നിര്‍മ്മല ഹൈസ്‌കൂള്‍, കബനിഗിരി, വയനാട്. മൂന്നാം സ്ഥാനം ദേവദര്‍ശന്‍എം. ജി.വി.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, മേപ്പയൂര്‍, കോഴിക്കോട്. കോളേജ് - ഒന്നാം സ്ഥാനം അനുശ്രി സി, നിര്‍മ്മല കോളേജ്, കൂത്തുപറമ്പ, കണ്ണൂര്‍. രണ്ടാം സ്ഥാനം മുഹമ്മദ് അസീഫ്. എം. കോളേജ് ഓഫ് വെറ്റിനറി ആന്റ് ആനിമല്‍ സയന്‍സ് പൂക്കോട്, വയനാട്. മൂന്നാം സ്ഥാനം ആദര്‍ശ് ആര്‍, എസ്.എന്‍. കോളേജ്, കൊല്ലം.
പെന്‍സില്‍ ഡ്രോയിംഗ് (എല്‍.പി. വിഭാഗം)- ഒന്നാം സ്ഥാനം അദീപ് സാലു, നിര്‍മ്മല ഭവന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കവടിയാര്‍ പി.ഒ., തിരുവനന്തപുരം. രണ്ടാം സ്ഥാനം റോഷ് ജന്‍സണ്‍, ബി.വി. മന്ദിര്‍, ഇരിഞ്ഞാലക്കുട, തൃശ്ശൂര്‍. മൂന്നാം സ്ഥാനം അഭിനന്ദ് പി.എസ്., ഗവ.യു.പി.സ്‌കൂള്‍, ഒല്ലൂര്‍, കോഴിക്കോട്. യു.പി. വിഭാഗം - ഒന്നാം സ്ഥാനം ഫിഡല്‍ റ്റി,സെന്റ് ആന്റണീസ് യു.പി. സ്‌കൂള്‍, തയ്യില്‍, കണ്ണൂര്‍. രണ്ടാം സ്ഥാനം അശ്വിന്‍ ബൈജു, ശ്രീഗോകുലം പബ്ലിക് സ്‌കൂള്‍, തൃപ്രയാര്‍, തൃശ്ശൂര്‍. മൂന്നാം സ്ഥാനം ശ്വേത വി, ജി.എച്ച്.എസ്.എസ്.മഞ്ചേരി, മലപ്പുറം. ഹൈസ്‌ക്കൂള്‍ വിഭാഗം - ഒന്നാം സ്ഥാനം എഡ്‌വിന്‍ രാജു, സേക്രട്ട് ഹാര്‍ട്ട് കോണ്‍മെന്റ്, സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍ ചെങ്ങളം, കോട്ടയം. രണ്ടാംസ്ഥാനം ബേയ്‌സ് മാത്യു, സെന്റ് കാതറിന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, പയ്യംമ്പള്ളി, വയനാട്. മൂന്നാം സ്ഥാനം ജോതിഷ് എസ്. ആര്യഭാരതി എച്ച്.എസ്, ഓമല്ലൂര്‍, പത്തനംതിട്ട. കോളേജ് വിഭാഗം - ഒന്നാം സ്ഥാനം അജീഷ് സി, ഗവ. ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നെന്മാറ, പാലക്കാട്. രണ്ടാംസ്ഥാനം അഖില്‍ കെ.ബി, ഗവ. എന്‍ഞ്ചിനീയറിങ് കോളേജ്, ബാര്‍ട്ടണ്‍ഹില്‍, തിരുവനന്തപുരം. മൂന്നാം സ്ഥാനം ഹിരോഷ് എ.സി. ഗവ. എന്‍ഞ്ചിനീയറിങ് കോളേജ്, ഇടുക്കി. വാട്ടര്‍കളര്‍ പെയിന്റിംഗ് (എല്‍.പി. വിഭാഗം) ഒന്നാം സ്ഥാനം ചന്ദന എ.കെ. ഈഡന്‍ യു.പി. ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, കോട്ടൂളി, കോഴിക്കോട്. രണ്ടാംസ്ഥാനം ശീരഞ്ചന ശ്രീരാജ്, ഉര്‍സുലിന്‍ സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍, പയ്യാമ്പലം, കണ്ണൂര്‍. മൂന്നാം സ്ഥാനം അനുഷ പി.എസ്, സെന്റ് ജോര്‍ജ്ജ് ഇ.എല്‍.പി.എസ്, മുക്കാട്ടുകര, തൃശ്ശൂര്‍. യു.പി. വിഭാഗം - ഒന്നാം സ്ഥാനം ഫിഡല്‍ റ്റി, സെന്റ് ആന്റണീസ് യു.പി. സ്‌കൂള്‍, തയ്യില്‍, കണ്ണൂര്‍. രണ്ടാംസ്ഥാനം അഗസ്റ്റസ് റൂസ്സോ, എക്‌സല്‍സിയര്‍ ഇംഗ്ലീഷ് സ്‌കൂള്‍, ഇല്ലിക്കല്‍, കോട്ടയം. മൂന്നാം സ്ഥാനം ആദിത്യ നമ്പ്യാര്‍ എസ്, സില്‍വര്‍ ഹില്‍സ് പബ്ലിക് സ്‌കൂള്‍, കോഴിക്കോട്. ഹൈസ്‌ക്കൂള്‍ വിഭാഗം - ഒന്നാം സ്ഥാനം മുഹമ്മദ് ഷഹില്‍ പി.എം, താജ്ജുള്‍ ഉലം, ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, വളപട്ടണം, കണ്ണൂര്‍. രണ്ടാംസ്ഥാനം അഭിഷേക് എ, ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, അഞ്ചാലുംമൂട്, കൊല്ലം. മൂന്നാം സ്ഥാനം അതുല്‍ ബിലഹരി, ബിഷപ് സ്പീച്ചിലി വിദ്യാപീഠ്, പള്ളം, കോട്ടയം. കോളേജ് വിഭാഗം - ഒന്നാം സ്ഥാനം അജീഷ് സി, ഗവ. ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നെന്മാറ, പാലക്കാട്. രണ്ടാംസ്ഥാനം അഭിറാം പി., സെന്റ് ജോസഫ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കല്ലോടി, വയനാട്. മൂന്നാം സ്ഥാനം അഭിഷേക് പി, മുസ്ലീം അസോസിയേഷന്‍ കോളേജ്, വെഞ്ഞാറംമൂട്, തിരുവനന്തപുരം പോസ്റ്റര്‍ ഡിസൈനിംഗ് - ഒന്നാം സ്ഥാനം നിഖില്‍ ചന്ദ്രന്‍, കോട്ടയം. രണ്ടാംസ്ഥാനം നികാഷ് രാജ് എസ്, കൊല്ലം. മൂന്നാം സ്ഥാനം അരുണ്‍ ആര്‍., അടൂര്‍, പത്തനംതിട്ട. ഫോട്ടോഗ്രാഫി മത്സരം - ഒന്നാം സ്ഥാനം ബാബു തോമസ്സ്, അലന്‍സ് സ്റ്റുഡിയോ, രാജാക്കാട് പി.ഓ. ഇടുക്കി. രണ്ടാംസ്ഥാനം ശിവന്‍ മലയാറ്റൂര്‍, രചന സ്റ്റുഡിയോ, മലയാറ്റൂര്‍. മൂന്നാം സ്ഥാനം ഷെഫിക്ക് ബി, ഇടപ്പള്ളി, കൊച്ചി.

No comments:

Post a Comment