പൊതുവിദ്യാഭ്യാസം -68-ാം മത് സംസ്ഥാന സംസ്ഥാന സ്കൂള്‍ കായിക മേളത്തില്‍ അണ്ടര്‍ 14 -ആര്‍ച്ചറിയും അണ്ടര്‍ 17 റോളര്‍ സ്കേറ്റിങ്ങ് എന്നീ കായിക ഇനങ്ങള്‍ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു ..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍*** പൊതുവിദ്യാഭ്യാസം - 2026-27 വര്‍ഷത്തെ വാര്‍ത്താ വായന മത്സരം സംഘടിപ്പിക്കുന്നത്‌ - സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍***The Kerala Service Rules – Furnishing of Updated Residential Address by Employees on Leave Without Allowances — Implementation of the Recommendation of the Fourth Administrative Reforms Commission — Orders issued... See downloads**2026-27 വര്‍ഷം തസ്തിക നഷ്ടപ്പെട്ട സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകരെ സംരക്ഷിക്കുന്നതിനുള്ള തുടര്‍നടപടികള്‍ – സംബന്ധിച്ച്‌..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

11/18/2015

മാര്‍ക്കിളവ് അനുവദിച്ചു

അംഗപരിമിതര്‍, ദൃശ്യപരിമിതര്‍ (പി.എച്ച്/വി.എച്ച്) എന്നീ വിഭാഗങ്ങളിലുള്‍പ്പെട്ടവര്‍ക്ക് സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്) പരീക്ഷയെഴുതുന്നതിന് ബിരുദാനന്തര ബിരുദത്തിന് അഞ്ച് ശതമാനം മാര്‍ക്കിളവ് അനുവദിച്ച് ഉത്തരവായി. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ മേഖലയില്‍ എച്ച്.എസ്.എസ്.ടി/എച്ച്.എസ്.എസ്.ടി. (ജൂനിയര്‍), നോണ്‍-വൊക്കേഷണല്‍ ടീച്ചര്‍, നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ (ജൂനിയര്‍) തസ്തികകളിലെ നിയമനത്തിന് പബ്ലിക് സര്‍വീസ് കമ്മിഷന്‍ നടത്തുന്ന യോഗ്യതാ പരീക്ഷയില്‍ പങ്കെടുക്കുന്ന എസ്.സി/എസ്.ടി/പി.എച്ച്./വി.എച്ച്. വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ബിരുദാനന്തര ബിരുദ പരീക്ഷയില്‍ അഞ്ച് ശതമാനം മാര്‍ക്ക് ഇളവ് അനുവദിച്ചും ഉത്തരവായി.

No comments:

Post a Comment