**പൊതുവിദ്യാഭ്യാസം- എയ്ഡഡ്‌ സ്‌കൂളുകളില്‍ ഭിന്നശേഷി സംവരണ വ്യവസ്ഥകള്‍ കാരണം ദിവസ വേതനത്തില്‍ നിയമിച്ച അധ്യാപകരെ അതിനുശേഷം റെഗുലറൈസ്‌ ചെയ്യുമ്പോള്‍ ശമ്പള കുടിശ്ശിക നല്‍കുന്നതു- സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൊണ്‍ലോഡ്സില്‍**സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ ഗുണമേന്മ ഉയര്‍ത്തുന്നതിനും അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തന പദ്ധതി നിര്‍ദ്ദേശങ്ങള്‍ – വിദ്യാകിരൺ മിഷന്റെ ചുമതലകൾ കൂടി ഉള്‍പ്പെടുത്തി – ഭേദഗതി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു. - G.O ഉത്തരവ് ഡൊണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - പരീക്ഷാഭവന്‍ - എസ്‌.എസ്‌.എല്‍.സി - 2026 ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ സോഫ്റ്റ്‌വെയര്‍ പരിഷ്കരണം -സംബന്ധിച്ച്‌ സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സർക്കാർ സന്തോഷപൂർവ്വം 2025 ഡിസംബർ 9 ചൊവ്വാഴ്ചയും 2025 ഡിസംബർ 11 വ്യാഴാഴ്ചയും സംസ്ഥാനത്തെ എല്ലാ പൊതു ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുഅവധിയായി, കൂടാതെ വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളമുള്ള അവധിയായും പ്രഖ്യാപി'ച്ചു...ഉത്തരവ് ഡൊണ്‍ലോഡ്സില്‍**2026 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (എച്ച്.ഐ), എസ്.എസ്.എൽ.സി (എച്ച്.ഐ) പരീക്ഷാ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കുന്നതിനുള്ള തീയതി ഡിസംബർ 3ന് വൈകിട്ട് 5 വരെ നീട്ടിയതായി പരീക്ഷാ ഭവൻ സെക്രട്ടറി അറിയിച്ചു.**The Hon’ble Election Commission of India has revised the SIR schedule by extending the Enumeration Period up to 11/12/2025 from the earlier scheduled date of 04/12/2025..G.O in downloads**

11/29/2015

MID TERM IT PRACTICAL QUESTIONS AND ANSWERS

ഈ മാസം വിദ്യാലയങ്ങളില്‍ നടന്ന ഐ ടി പ്രാക്ടിക്കല്‍ പരീക്ഷയുടെ വിവിധ വിഭാഗങ്ങളിലെ  ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി ബ്ലോഗിന് അയച്ച് തന്നത് എല്ലാവര്‍ക്കും സുപരിചിതനായ കുണ്ടൂര്‍ക്കുന്ന് TSNMHSS ലെ പ്രമോദ് മൂര്‍ത്തി സാറാണ്.ചില ചോദ്യങ്ങള്‍  പി ഡി എഫ് രൂപത്തിലും മറ്റ് ചിലത് വിദ്യാര്‍ഥികള്‍ക്ക്   ചോദ്യങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് സ്വയം പരിശീലിക്കുന്നതിന് ഉതകുന്ന രീതിയിലാണ് നല്‍കിയിരിക്കുന്നത്.
  • QGIS എന്ന വിഭാഗത്തിലെ ചോദ്യങ്ങളും അവ ചെയ്യേണ്ട പ്രവര്‍ത്തനക്രമവും ഉള്‍പ്പെടുത്തിയ പി ഡി എഫ് ഫയല്‍ ഇവിടെ
  • പൈത്തണ്‍ പാഠഭാഗത്തെ ചോദ്യങ്ങള്‍ കുട്ടികള്‍ക്ക് പരിശീലിക്കുന്നതിന് സഹായകരമായ രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത് ഉബുണ്ടുവിന്റെ 10.04-നും 14.04നും അനുയോജ്യമായ വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്ത് Extract ചെയ്ത് സേവ് ചെയ്യുക.ലഭിക്കുന്ന ഐക്കണില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് പ്രവര്‍ത്തിപ്പിക്കാം. ചോദ്യങ്ങള്‍ ഉള്‍പ്പെട്ട Practical Exam Helper Download ചെയ്യുന്നതിനായി Python for 10.04 Version | Python Questions Version 14.04 
  • സ്പ്രെഡ് ഷീറ്റ് പ്രാക്റ്റിക്കല്‍ ചോദ്യങ്ങള്‍ ചെയ്തു പരിശീലിക്കുവാനുള്ള ഓപ്പണ്‍ ഓഫീസ് മാക്രോ പ്രോഗ്രാമിങ് സോഫ്റ്റ്‌വെയര്‍. ഇവിടെ


    • അറ്റാച്ച് ചെയ്തിരിക്കുന്ന IT_Exam_Helper.ots എന്ന ഓപ്പണ്‍ ഓഫീസടെംപ്ലേറ്റ് ഫയല്‍ തുറക്കുക.
      "password" എന്ന്  പാസ്‌വേര്‍ഡ്  ടൈപ്പ് ചെയ്യുക.
      Enable Macro ബട്ടണ്‍ ക്ലിക്ക് ചെയ്യുകഇപ്പോള്‍ തുറന്നുവരുന്ന untitled1 എന്ന ഫയല്‍ ഇഷ്ടമുള്ള പേരില്‍ .ods ഫയലായി Save As ചെയ്യുക.
      ഇഷ്ടമുള്ള പാസ്‌വേര്‍ഡ് വേണമെങ്കില്‍ കൊടുക്കുക.(optional)
      10 ചോദ്യങ്ങളാണുള്ളത്. ഓരോന്നായി സെലക്റ്റ് ചെയ്ത് പരിശീലിക്കാം.
    • 8,9,10 ക്ലാസുകളിലെ Mid Term ഐ ടി പരീക്ഷയില്‍ പ്രാക്ടികല്‍ വിഭാഗത്തില്‍ ചോദിച്ച എല്ലാ ചോദ്യങ്ങളെ ഷേണി സ്കൂള്‍ ബ്ലോഗ് കുറച്ച്  ദിവസങ്ങള്‍ക്ക് മുമ്പേ പ്രസിദ്ധീകരിച്ചതാണ്. അവ ഡൗണ്‍ലോഡ് ചെയ്യുവാന്‍ സാധിക്കാത്തവര്‍ക്കു്  ഇതാ വീണ്ടും ഒരു അവസരം..
    • Click here to Download Practical questions - Class  X
    • Click here to Download Practical questions - Class IX
    • Click here to Download Practical questions - Class  VIII

    No comments:

    Post a Comment