ആധാര്‍ അധിഷ്ഠിത മൊബൈല്‍ ഓ.ടി.പി വഴി ലോഗിന്‍, സ്പാര്‍ക്കില്‍ ചേര്‍ത്തിരിക്കുന്ന മൊബൈല്‍ നമ്പര്‍ മാറ്റുന്നതിനുള്ള നടപടികള്‍ - തുടര്‍ നിര്‍ദ്ദേശങ്ങള്‍- സംബന്ധിച്ച്‌.....സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍.**പൊതുവിദ്യാഭ്യാസം - ജീവനക്കാര്യം - സര്‍ക്കാര്‍ ഹൈസ്കൂള്‍ പ്രധാനാദ്ധ്യാപക/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍[മറ്റ്‌ തത്തുല്യ തസ്തികകളിലേയ്ക്കള്ള സ്ഥാനക്കയറ്റം നല്‍കി ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍.**പൊതുവിദ്യാഭ്യാസം- 2026-27 വര്‍ഷത്തെ തസ്തിക നിര്‍ണയ - അധിക നിര്‍ദ്ദേശങ്ങള്‍ - സംബന്ധിച്ച്‌. ...ഡൌണ്‍ലോസ് കാണുക.**

12/30/2015

സ്ഥലംമാറ്റത്തിന് അപേക്ഷിക്കാം

സര്‍ക്കാര്‍ സ്‌കൂളുകളിലെ ഹൈസ്‌കൂള്‍/പ്രൈമറി അധ്യാപകരില്‍ നിന്നും 2015-16 അധ്യയന വര്‍ഷത്തെ അന്തര്‍ജില്ലാ സ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ മുഖേനയാണ് അപേക്ഷിക്കേണ്ടത്. ജനുവരി 16 വൈകിട്ട് അഞ്ച് മണിവരെ അപേക്ഷകള്‍ രജിസ്റ്റര്‍ ചെയ്യാം. വെബ്‌സൈറ്റ് : www.transferandpostings.in, www.education.kerala.gov.in

No comments:

Post a Comment