പൊതുവിദ്യാഭ്യാസം -68-ാം മത് സംസ്ഥാന സംസ്ഥാന സ്കൂള്‍ കായിക മേളത്തില്‍ അണ്ടര്‍ 14 -ആര്‍ച്ചറിയും അണ്ടര്‍ 17 റോളര്‍ സ്കേറ്റിങ്ങ് എന്നീ കായിക ഇനങ്ങള്‍ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു ..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍*** പൊതുവിദ്യാഭ്യാസം - 2026-27 വര്‍ഷത്തെ വാര്‍ത്താ വായന മത്സരം സംഘടിപ്പിക്കുന്നത്‌ - സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍***The Kerala Service Rules – Furnishing of Updated Residential Address by Employees on Leave Without Allowances — Implementation of the Recommendation of the Fourth Administrative Reforms Commission — Orders issued... See downloads**2026-27 വര്‍ഷം തസ്തിക നഷ്ടപ്പെട്ട സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകരെ സംരക്ഷിക്കുന്നതിനുള്ള തുടര്‍നടപടികള്‍ – സംബന്ധിച്ച്‌..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

12/02/2015

SSLC Exam March 2016 - Candidate details Correction - Notice.

2016 മാർച്ച് മാസം നടക്കുന്ന പരീക്ഷയുടെ റഗുലർ വിഭാഗത്തിൽ പെടുന്ന വിദ്യാർത്ഥികളുടെ candidate details correction നടത്തുവാനുള്ള അവസാന തിയതി  12/12/2015 വരെ  നീട്ടിയിട്ടുണ്ട്. എല്ലാ ഹെഡ്മാസ്റ്റർമാരും ഈ സമയപരിധിയ്ക്കുള്ളിൽ സ്കൂളിലെ മുഴുവൻ വിദ്യാർത്തികളുടെ വിവരങ്ങൾ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തി save ചെയ്യേണ്ടതാണ്. അഡ്രസ്സിൽ പോസ്റ്റ് ഓഫീസിന്റെ പേരും, പിൻകോഡും ഉൾപ്പെടുത്തിയിരിക്കണം. 
2. ARC, CCC, RAC വിഭാഗങ്ങളും ഈ വർഷം പുതുതായി രജിസ്ട്രേഷൻ (Add New Candidate Click ചെയ്ത് നടത്തേണ്ടതാണ്. ) രജിസ്ട്രേഷൻ  നടത്തുമ്പോള്‍ Candidate Type ശ്രദ്ധിക്കേണ്ടതാണ്. 
3. പ്രൈവറ്റ് വിഭാഗത്തിൽ വരുന്ന വിദ്യാർത്ഥികളുടെ On line Registation 10/12/2015 മുതൽ 12/12/2015 വരെ നടത്താവുന്നതാണ്. 
4. RMSA സ്കൂളുകൾക്ക് പുതിയ സ്കൂൾ കോഡും, സെന്റർ കോഡും അനുവദിച്ചു കൊണ്ടുള്ള ഉത്തരവ്  www.keralapareekshabhavan.in എന്ന സൈറ്റില്‍ ലഭ്യമാണ്.

No comments:

Post a Comment