**പൊതുവിദ്യാഭ്യാസം- എയ്ഡഡ്‌ സ്‌കൂളുകളില്‍ ഭിന്നശേഷി സംവരണ വ്യവസ്ഥകള്‍ കാരണം ദിവസ വേതനത്തില്‍ നിയമിച്ച അധ്യാപകരെ അതിനുശേഷം റെഗുലറൈസ്‌ ചെയ്യുമ്പോള്‍ ശമ്പള കുടിശ്ശിക നല്‍കുന്നതു- സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൊണ്‍ലോഡ്സില്‍**സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ ഗുണമേന്മ ഉയര്‍ത്തുന്നതിനും അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തന പദ്ധതി നിര്‍ദ്ദേശങ്ങള്‍ – വിദ്യാകിരൺ മിഷന്റെ ചുമതലകൾ കൂടി ഉള്‍പ്പെടുത്തി – ഭേദഗതി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു. - G.O ഉത്തരവ് ഡൊണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - പരീക്ഷാഭവന്‍ - എസ്‌.എസ്‌.എല്‍.സി - 2026 ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ സോഫ്റ്റ്‌വെയര്‍ പരിഷ്കരണം -സംബന്ധിച്ച്‌ സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സർക്കാർ സന്തോഷപൂർവ്വം 2025 ഡിസംബർ 9 ചൊവ്വാഴ്ചയും 2025 ഡിസംബർ 11 വ്യാഴാഴ്ചയും സംസ്ഥാനത്തെ എല്ലാ പൊതു ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുഅവധിയായി, കൂടാതെ വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളമുള്ള അവധിയായും പ്രഖ്യാപി'ച്ചു...ഉത്തരവ് ഡൊണ്‍ലോഡ്സില്‍**2026 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (എച്ച്.ഐ), എസ്.എസ്.എൽ.സി (എച്ച്.ഐ) പരീക്ഷാ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കുന്നതിനുള്ള തീയതി ഡിസംബർ 3ന് വൈകിട്ട് 5 വരെ നീട്ടിയതായി പരീക്ഷാ ഭവൻ സെക്രട്ടറി അറിയിച്ചു.**The Hon’ble Election Commission of India has revised the SIR schedule by extending the Enumeration Period up to 11/12/2025 from the earlier scheduled date of 04/12/2025..G.O in downloads**

1/31/2016

IT MODEL EXAM 2016 - PRACTICAL QUESTIONS


പത്താം ക്ലാസ് IT  മോഡല്‍ പരീക്ഷ കഴിഞ്ഞു.ഇനി IT പബ്ലിക് പരീക്ഷയ്ക്ക് പ്രാക്ടീസ് ചെയ്യേണ്ട നാളുകള്‍. വിദ്യാര്‍ഥികളും അധ്യാപകരും ഏറെ ആകാംക്ഷയോടെ കാത്തിരുന്ന SSLC IT MODEL പരീക്ഷയിലെ മുഴുവന്‍ ചോദ്യങ്ങളും  കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ ഈ വര്‍ഷവും ഷേണി ബ്ലോഗിലൂടെ ആദ്യമായി നിങ്ങള്‍ക്ക് മുമ്പിലെത്തിയിരിക്കുകയാണ്.കുട്ടികള്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടേരിയ പൈത്തണ്‍ ചോദ്യങ്ങളുടെ ഉത്തരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
പരീക്ഷാ ചോദ്യങ്ങള്‍ പ്രാക്ടീസ് ചെയ്യുവാന്‍ ആവശ്യമുള്ള supporting files ഉം ചേര്‍ത്തിട്ടുണ്ട് (Exam documents and Images10).ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തികൊണ്ട് ,വരുന്ന SSLC IT FINAL പരീക്ഷയ്ക്ക A+ നേടുവാന്‍ എല്ലാ കൂട്ടുകാരും ശ്രമിക്കുമല്ലോ? എല്ലാവര്‍ക്കും ഷേണി സ്കൂള്‍ ബ്ലോഗിന്റെ വിജയാശംസകള്‍..
ചോദ്യങ്ങള്‍ ചുവടെയുള്ള ലിങ്കുകളില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

IT MODEL EXAM PRACTICAL QUESTIONS 2016 - MALAYALAM MEDIUM
IT MODEL EXAM PRACTICAL QUESTIONS 2016 - ENGLISH MEDIUM
IT MODEL EXAM PRACTICAL QUESTIONS 2016 - KANNADA MEDIUM
IT MODEL EXAM PRACTICAL - PYTHON QUESTIONS WITH ANSWERS
IT MODEL EXAM PRACTICAL QUESTIONS - Supporting Files -  | Exam Documents |   Images 10 |

18 comments:

  1. വളരെ ഉപകാരപ്രദം.നിങ്ങളുടെ ഈ പരിശ്രമത്തെ അഭിനന്ദിക്കുന്നു.നന്ദി ശ്രീഷ മാസ്‌റ്റര്‍.

    ReplyDelete
  2. നന്ദി, സര്‍
    അനേകം കുട്ടികള്‍ക്ക് ഉപകാരപ്രദമായ താങ്കളുടെ പരിശ്രമത്തെ അഭിനന്ദിക്കുന്നു

    ReplyDelete
  3. Thank uuu verymuch....................

    ReplyDelete
  4. Your attempt is really applaudable. Thank you, Shreesha Sir.

    ReplyDelete
  5. All the 48 probable questions, that too in English and Kannada medium are really useful to our children. Thanks a lot.

    ReplyDelete
  6. കുട്ടികൾക്കും അതിലുപരി അദ്ധ്യാപകർക്കും സഹായകരമായ ഈ ഉദ്യമത്തിന് വളരെയധികം നന്ദി അറിയിച്ചുകൊള്ളുന്നു ..അദ്ധ്യാപകർക്ക് ആത്മവിശ്വാസം നൽകാൻ ഈ പോസ്റ്റിനു കഴിയും ...........
    പൈത്തനിൽ 4 -)o ചോദ്യത്തിന്റെ ഉത്തരത്തിൽ പിശകുണ്ട് . അതിന്റെ ഉത്തരം 6-)0 ചോദ്യത്തിന്റെ ഉത്തരത്തിൽ ഉണ്ട് .

    ReplyDelete
    Replies
    1. പിശക് ചൂണ്ടി കാണിച്ചതിന് നന്ദി. ഇപ്പോള്‍ ശരിയാക്കിയിട്ടുണ്ട്.

      Delete
  7. really usefull thank you

    ReplyDelete
  8. കുട്ടികൾക്കും അതിലുപരി അദ്ധ്യാപകർക്കും സഹായകരമായ ഈ ഉദ്യമത്തിന് വളരെയധികം നന്ദി അറിയിച്ചുകൊള്ളുന്നു thanking you all ....members

    ReplyDelete