XII th Pay Revision Commission - Revision of pay and allowances, pension and other benefits - Fixing Terms of Reference - Orders issued. . ഡൌണ്‍ലോഡ്സ് കാണുക**RPwP Act 2016 ലെ സെക്ഷന്‍ 2 (r), 2 (ട) പ്രകാരം പ്രത്യേക പരിഗണന അര്‍ഹിക്കുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക്‌ 2026 മാര്‍ച്ചില്‍ നടക്കുന്ന പരിക്ഷയ്കുള്ള ആനുകൂല്യങ്ങള്‍ അനുവദിച്ച്‌ ഉത്തരവായി ..ഉത്തരവ് ഡൌണ്‍ലോഡ്സില്‍***പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ സ്‍കൂളുകളിലെ പ്രധാനാധ്യാപകര്‍ / ഉപജില്ലാ ഓഫീസര്‍ തസ്‍തികകളില്‍ 2026-27 വര്‍ഷത്തെ പൊതുസ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍...ഡൌണ്‍ലോഡ്സില്‍.**

1/05/2016

ORUKKAM HAND BOOK 2016 BY GENERAL EDUCATION DEPARTMENT

  Instructions:മുൻ വർഷങ്ങളിലേതു പോലെ കൂടുതൽ പ്രവർത്തനസാധ്യതകളുമായി പത്താം തരം വിദ്യാർത്ഥികളെ സഹായിക്കാൻ പൊതു വിദ്യഭ്യാസ വകുപ്പ് പ്രസിദ്ധീകരിക്കുന്ന ഒരുക്കം 2016 നിങ്ങളുടെ കൈകളിലെത്തുകയാണ് .ചിട്ടയായ പ്രവർത്തനങ്ങളിലൂടെ മുഴുവൻ കുട്ടി കളെയും മികച്ച നിലവാരത്തിലെത്തിക്കുകയാണ് നമ്മുടെ ലക്ഷ്യം. ഓരോ യൂണിറ്റും വിശകലനം ചെയ്യുകയും അതിന്റെ അടിസ്ഥാനത്തിൽ വിവിധ വ്യവഹാരരൂപങ്ങളിലൂടെ കടുന്നുപോകാനുള്ള അവസരമൊരുക്കുകയാണ് ഇത്തവണ ചെയ്തിരിക്കുന്നത്. പ്രവർത്തനങ്ങൾക്കിടയിൽ പഠിതാക്കൾ സ്വയം വിശകലനം നടത്തി താൻ ചെയ്തത് തന്റെ ഉൽപ്പന്നത്തെ വിശകലനം ചെയ്യുകയും വേണം. അധ്യാപകർ പ്രശ്നങ്ങൾ കുട്ടികളുമായി പങ്കുവയ്ക്കു കയും മറികടക്കാനാവശ്യമായ സഹായങ്ങൾ നൽകുകയും വേണം. ഇതിലെ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കേണ്ടതും കുട്ടികളുടെ മനസ്സിൽ ഉറപ്പിക്കേണ്ടതുമാണ്
1 Arabic
2 Chemistry
3 Hindi
4 Mathematics
5 Sanskrit
6 Urdu
7 Biology
8 English
9 Malayalam
10 Physics
11 Social Science


No comments:

Post a Comment