പൊതുവിദ്യാഭ്യാസം -68-ാം മത് സംസ്ഥാന സംസ്ഥാന സ്കൂള്‍ കായിക മേളത്തില്‍ അണ്ടര്‍ 14 -ആര്‍ച്ചറിയും അണ്ടര്‍ 17 റോളര്‍ സ്കേറ്റിങ്ങ് എന്നീ കായിക ഇനങ്ങള്‍ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു ..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍*** പൊതുവിദ്യാഭ്യാസം - 2026-27 വര്‍ഷത്തെ വാര്‍ത്താ വായന മത്സരം സംഘടിപ്പിക്കുന്നത്‌ - സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍***The Kerala Service Rules – Furnishing of Updated Residential Address by Employees on Leave Without Allowances — Implementation of the Recommendation of the Fourth Administrative Reforms Commission — Orders issued... See downloads**2026-27 വര്‍ഷം തസ്തിക നഷ്ടപ്പെട്ട സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകരെ സംരക്ഷിക്കുന്നതിനുള്ള തുടര്‍നടപടികള്‍ – സംബന്ധിച്ച്‌..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

2/08/2016

IT MODEL PRACTICAL EXAM 2016 - QUESTIONS AND ANSWERS(updated with QGIS Questions and Answers)

 
2016 ലെ എസ്.എസ്.എല്‍.സി  - ഐ.ടി പരീക്ഷ ഫെബ്രുവരി 15 മുതല്‍ 27 വരെ നടക്കുമെന്ന് അറിയാമല്ലോ. അതിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്.കുട്ടികള്‍ക്ക് മോഡല്‍ പരീക്ഷ കഴിഞ്ഞാലുടന്‍ ഐ.ടി പരീക്ഷ.തയ്യാറെടുപ്പിന് ഒട്ടും സമയമില്ല. മോഡല്‍ പരീക്ഷയിലെ ചില ചോദ്യങ്ങളാകട്ടെ കുട്ടികളെ വെള്ളം കുടിപ്പിച്ചിരുന്നു..അത്കൊണ്ടാണ് കുട്ടുികളെ സഹായിക്കാന്‍ വേണ്ടി പ്രാക്ടികല്‍ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ അഥവാ ചെയ്യുന്ന രീതി അയച്ച് തരാന്‍ ഷേണി ബ്ലോഗ് ടീം ചില അദ്ധ്യാപക സുഹൃത്തുകളുടെ സഹായം തേടിയത്.അതിന് പ്രതികരിച്ച് ഉത്തരങ്ങള്‍ അയച്ച് തന്നിരിക്കുന്നത് കന്നട മീഡിയത്തില്‍ പഠിപ്പിക്കുന്ന കാസറഗോഡ് ജില്ലയിലെ നവജീവന ഹയര്‍ സെകണ്ടറി സ്കൂളിലെ അദ്ധ്യാപകനായ ശ്രീ ഹരീഷ് സാറാണ്.അദ്ദേഹം മലയാള ചോദ്യങ്ങള്‍ക്ക് ഇംഗ്ലീഷ് ഭാഷയിലാണ് ഉത്തരങ്ങള്‍ നല്‍കിയിരിക്കുന്നത്.അദ്ദേഹത്തിന്റെ പ്രയത്നത്തെ ഷേണി സ്കൂള്‍ ബ്ലോഗ് അഭിനന്ദിക്കുന്നു.ഇത് മറ്റ് അധ്യാപകര്‍ക്കും ഒരു പ്രചോദനമാകട്ടെ എന്നു ആശംസിക്കുന്നു.
QGIS പ്രാക്ടിക്കള്‍ ചോദ്യോത്തരങ്ങള്‍ക്ക്  ഇവിടെ ക്ലിക്ക് ചെയ്യുക 
GEOGEBRA പ്രാക്ടിക്കള്‍ ചോദ്യോത്തരങ്ങള്‍ക്ക്  ഇവിടെ ക്ലിക്ക് ചെയ്യുക 
PYTHON പ്രാക്ടിക്കള്‍ ചോദ്യോത്തരങ്ങള്‍ക്ക്  ഇവിടെ ക്ലിക്ക് ചെയ്യുക

Related Posts
IT Practical Question - Solution by Hareesh S.K NHSS Perdala ,Kasaragod
IT MODEL EXAM 2016 - PRACTICAL QUESTIONS
SSLC - IT THEORY QUESTION BANK -QUESTIONS AND ANSWERS FROM 2014 TO 2016

No comments:

Post a Comment