പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - സ്കൂള്‍ സോഷ്യല്‍ ഓഡിറ്റ്‌ 2026 -27 (ഓഡിറ്റ്‌ കാലയളവ്‌ -2025-26) - നടത്തുന്നത്‌ സംബന്ധിച്ചളള നിര്‍ദ്ദേശങ്ങള്‍-നല്‍കുന്നത്‌ - സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2026 വര്‍ഷത്തെ ഓണം പ്രമാണിച്ച്‌ സ്കൂള്‍ കുട്ടികള്‍ക്ക്‌ 4 കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌.. സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എയ്ഡഡ്‌ വിദ്യ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍ക്കും മറ്റ്‌ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2025-2026 സാമ്പത്തിക വര്‍ഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു.. ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പാര്‍ട്ട്ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍, എന്‍.എം ആര്‍ /സി.എല്‍.ആര്‍ ഉള്‍പ്പെടെയുളെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജീവനക്കാര്‍ക്കും 2026ലെ ഓണം അഡ്വാന്‍സ്‌ അനുവിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

2/25/2016

SSLC VALUATION March 2016 - submission of online application and confirmation reg

2016 മാർച്ച് എസ്.എസ്.എൽ.സി പരീക്ഷാ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം നടത്തുന്നതിന് അഡീഷണർ ചീഫ് എക്സാമിനേഴ്സ്, അസിസ്റ്റന്റ് എക്സ്സാമിനേഴ്സ് ആയി അതാത് സോണുകളിൽ അപേക്ഷിക്കുന്നതിനും, ആയതിന്റെ കൺഫർമേഷൻ പ്രഥമാദ്ധ്യാപകർക്ക് നൽകുന്നതിനും www.keralapareekshabhavan.in
വെബ്‌സൈറ്റിൽ 27 മുതൽ 29 വരെ തീയതികളിൽ സൗകര്യം ഉണ്ടായിരിക്കും.ഇതു വരെ അപേക്ഷിക്കാത്ത അദ്ധ്യാപകരും കൺഫർമേഷൻ നടത്താത്ത പ്രഥമാദ്ധ്യാപകരും ഈ അവസരം പ്രയോജനപ്പെടുത്തേണ്ടതാണ്.മാർച്ച് 1 നു ശേഷം അപേക്ഷിച്ച അദ്ധ്യാപകരുടെ വിവരങ്ങൾ വെബ്‌സൈറ്റില്‍ നിന്ന് ജില്ലാ വിദ്യാഭ്യാസ ആഫീസർമാർക്ക് ലഭിക്കുന്നതാണ്. അതിനുശേഷം വിദ്യാഭ്യാസ ജില്ലയിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാത്തവരുടെ ലിസ്റ്റ് നിശ്ചിത ഫോർമാറ്റിൽ പരീക്ഷാഭവനിലേയ്ക്ക്  അയച്ചു തരേണ്ടതാണ്. ഈ ലിസ്റ്റിൽ നിന്ന് നിർബ്ബന്ധിത നിയമനം പരീക്ഷാഭവനില്‍നിന്ന് നൽകുമ്പോൽ ഏതു സോണുകളിലാണ് അതാത് വിഷയത്തിന് അദ്ധ്യാപകരുടെ കുറവ് അനുഭവപ്പെടുന്നത് അവിടെയായിരിക്കും നിയമനം നൽകുന്നത്.

സര്‍ക്കുലര്‍ ഡൗണ്‍ലോഡ്സില്‍..

No comments:

Post a Comment