പൊതുവിദ്യാഭ്യാസ വകുപ്പ്‌ - ജീവനക്കാര്യം - പൊതുവിദ്യാഭ്യാസ വകുപ്പിലെ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ എന്നിവരുടെ സ്ഥലം മാറ്റവും സ്ഥാനകയറ്റവും - ഉത്തരവ്‌ പൂറപ്പെടുവിച്ചു...ഉത്തരവ് Downloadsല്‍***SSLC EXAMINATION MARCH 2027 - TIME TABLE ഡൌണ്‍ലോഡ്സില്‍*** പൊതുവിദ്യാഭ്യാസം - ജീവനക്കാര്യം - സര്‍ക്കാര്‍ ഹൈസ്കൂള്‍ പ്രധാനാദ്ധ്യാപക/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍(മറ്റ്‌ തത്തുല്യ തസ്തികകളിലേയ്ക്കുള്ള സ്ഥാനക്കയറ്റം നല്‍കി ഉത്തരവ്‌ പുറപ്പെട്ടുവിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍***

3/17/2016

SSLC SCHEME FINALISATION 2016 - CAMPS AND DATES

2016 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിർണ്ണയത്തിനു മുന്നോടിയായിട്ടുള്ള സ്കീം ഫൈനലൈസേഷൻ ക്യാമ്പുകൾ മാർച്ച്
28–29, 29–30 എന്നീ തീയതികളിൽ രണ്ടു ദിവസങ്ങളിലായി വിവിധ കേന്ദ്രങ്ങളിൽ നടത്തപ്പെടുകയാണ്. രണ്ടു പൂർണ്ണ ദിവസം ഇതിനായി വിനിയോഗിക്കേണ്ടി വരും.
9 മണിക്ക് രജിസ്ട്രേഷന്‍, 10 മണിക്കുതന്നെ ക്യാമ്പ് ആരംഭിക്കും.മലയാളം, ഹിന്ദി, ഫിസിക്സ്, കെമസ്ട്രി, ബയോളജി എന്നീ ക്യാമ്പുകളിൽ ശരാശരി 100 അഡീഷണൽ ചീഫ് എക്സാമിനർമാരും, ഇംഗ്ലീഷ്, സോഷ്യൽ സയൻസ്, ഗണിത ശാസ്ത്രം ഇവയ്ക്ക് 150 ഉം അറബിക്, സംസ്കൃതം, ഉർദു -25 വീതം അഡീഷണൽ ചീഫ് എക്സാമിനർമാരാണ് സ്കീം ഫൈനലൈസേഷൻ ക്യാമ്പിൽ പങ്കെടുക്കുക. കൂടാതെ Subject Expert -ഉം ഉണ്ടാകും. സ്കീം ഫൈനലൈസേഷൻ ക്യാമ്പ് കൂടാതെ ഓരോ വിഷയത്തിനും മറ്റു മൂല്യനിർണ്ണയ ക്യാമ്പിൽ നിന്ന് പ്രസ്തുത ക്യാമ്പ് ഓഫീസർമാരും പങ്കെടുക്കും.
സ്കീം ഫൈനലൈസേഷന്‍ നടത്തുന്ന തിയതികളുടെ വിശദ വിവരം
28/3/2016 മുതല്‍ 29/03/2016 വരെ
1.MALAYALAM I - CMS COLLEGE HSS KOTTAYAM
2.MALAYALAM II - GOVT. VHSS CHALAKKUDY
3.ENGLISH - SRV GOVT.MODEL MODEL HSS ERNAKULAM
4.HINDI - GVHSS FOR GIRLS TIRUR
5.SOCIAL SCIENCE - GOVT.GIRLS HSS CHALAKKUDY
29/3/2016 മുതല്‍ 30/03/2016 വരെ
1.CHEMISTRY - St.MARY'S HS KIDANGOOR
2.PHYSICS - GOVT. GIRLS HSS CHERTHALA
3.BIOLOGY - SMV GOVT. MODEL HSS THIRUVANANTHAPURAM
4.MATHEMATICS GOVT.GIRLS HSS ERNAKULAM
5.SANSKRIT, ARABIC - DARUL ULOOM HSS ERNAKULAM 
സര്‍ക്കുലര്‍ ഇവിടെ  

No comments:

Post a Comment