പൊതുവിദ്യാഭ്യാസം -2025-26 അധ്യയന വര്‍ഷം അഞ്ച്‌ മുതല്‍ ഒന്‍പത്‌ വരെ ക്ലാസുകളിലെ വാര്‍ഷിക മൂല്യനിര്‍ണ്ണയത്തിന്റെ അടിസ്ഥാനത്തിലുള്ള പഠനപിന്തുണാ പരിപാടി വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്നത്‌ - സംബന്ധിച്ച്‌.. ഡൌണ്‍ലോഡ്സ് കാണുക**പൊതുവിദ്യാഭ്യാസം - 2026-27 അദ്ധ്യയന വര്‍ഷത്തെ അധ്യാപകരുടെ റവന്യു ജില്ലാതല ഓണ്‍ലൈന്‍ പൊതു സ്ഥലംമാറ്റം - തീയതി പുനക്രമീകരിക്കുന്നത്‌ - സംബന്ധിച്ച നിര്‍ദേശങ്ങള്‍ -ഡൌണ്‍ലോഡ്സില്‍***

7/15/2016

CHEMISTRY STD 10 CHAPTER 2 - MODEL QUESTION PAPER

 പത്താം ക്ലാസിലെ കെമിസ്ട്രി പാഠപുസ്തകത്തിലെ മോൾ സങ്കൽപ്പനം എന്ന രണ്ടാം അധ്യായവുമായി ബന്ധപ്പെട്ട് ഒരു മാതൃകാ ചോദ്യപേപ്പർ അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ Science Institute Vengara യിലെ റാഹിസ് വളപ്പിൽ സർ . പുതിയ പാഠപുസ്തകമായതിനാൽ മുൻ വർഷ ചോദ്യപേപ്പറുകൾ അപ്രസക്തമായ ഈ അവസരത്തിൽ ഒരു മാതൃകാ ചോദ്യപേപ്പർ ലഭിക്കുന്നത് അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരനുഗ്രഹമായിരിക്കും . റാഹിസ് സാറിന്റെ അവസരോചിതമായ ഈ പ്രയത്നത്തിന് ബ്ലോഗ് ടീം നന്ദി അറിയിക്കുന്നു . ഷേണി ബ്ലോഗുമായി റാഹിസ്  സാറിന്റെ സഹകരണം തുടർന്നും പ്രതീക്ഷിക്കുന്നു.
മാതൃകാ ചോദ്യപേപര്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

No comments:

Post a Comment