പൊതുവിദ്യാഭ്യാസം -68-ാം മത് സംസ്ഥാന സംസ്ഥാന സ്കൂള്‍ കായിക മേളത്തില്‍ അണ്ടര്‍ 14 -ആര്‍ച്ചറിയും അണ്ടര്‍ 17 റോളര്‍ സ്കേറ്റിങ്ങ് എന്നീ കായിക ഇനങ്ങള്‍ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു ..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍*** പൊതുവിദ്യാഭ്യാസം - 2026-27 വര്‍ഷത്തെ വാര്‍ത്താ വായന മത്സരം സംഘടിപ്പിക്കുന്നത്‌ - സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍***The Kerala Service Rules – Furnishing of Updated Residential Address by Employees on Leave Without Allowances — Implementation of the Recommendation of the Fourth Administrative Reforms Commission — Orders issued... See downloads**2026-27 വര്‍ഷം തസ്തിക നഷ്ടപ്പെട്ട സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകരെ സംരക്ഷിക്കുന്നതിനുള്ള തുടര്‍നടപടികള്‍ – സംബന്ധിച്ച്‌..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

8/11/2016

യുറീക്കാ വിജ്ഞോനോത്സവം - മത്സരത്തിന് ഉപയോഗിക്കാവുന്ന മലയാള വീക്കി ലേഖനം

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്  വർഷാവർഷം ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കണ്ടറി ഇങ്ങനെ നാലു വിഭാഗങ്ങളായി കുട്ടികളെ തരംതിരിച്ച് സ്കൂൾതലം,പഞ്ചായത്തുതലം,മേഖലാതലം എന്നിങ്ങനെ മൂന്നു തലങ്ങളിലായി യുറീക്കാ വിജ്ഞാനോത്സവം സംഘടിപ്പിക്കുന്ന കാര്യം അറിയാമല്ലോ. ഇതിൽനിന്നും തെരഞ്ഞെടുക്കുന്ന വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ബാലശാസ്ത്രകോൺഗ്രസ് നടത്തുന്നു.
 യുറീക്കാ വിജ്ഞാനോത്സവം മത്സരത്തിന് ഈ വര്‍ഷത്തെ വിഷയം : "സൂക്ഷ്മജീവികളുടെ ലോകം"
ഈ വിഷയത്തോടനുബന്ധിച്ച് ഉപയോഗിക്കാവുന്ന മലയാള വിക്കിപീഡിയയിലെ ലേഖനം ചുവടെയുള്ള ലിങ്കില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം..
സൂക്ഷ്മജീവികളുടെ ലോകം - ലേഖനം ഇവിടെനിന്ന്  ഡൗണ്‍ലോഡ് ചെയ്യുക

No comments:

Post a Comment