ധനകാര്യ (പ്രൊവിഡൻ്റ് ഫണ്ട്) വകുപ്പ് - കേരള സംസ്ഥാന സർക്കാർ ജനറൽ പ്രൊവിഡൻ്റ് ഫണ്ട്, മറ്റ് സമാന പ്രൊവിഡൻ്റ് ഫണ്ടുകൾ - നിക്ഷേപ തുകയ്ക്ക് 2026 ജൂലൈ 1 മുതൽ 2026 സെപ്റ്റംബർ 30 വരെ 7.1 % നിരക്ക് നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. ..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**ദേശീയ ദിനാഘോഷങ്ങള്‍ - സ്വാതന്ത്ര്യദിനം 2026 - മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ -സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൌണ്‍ലോോഡ്സില്‍** സംസ്ഥാനത്തെ എയ്ഡഡ്‌ സ്‌കൂളുകളില്‍ ഭിന്നശേഷി നിയമനത്തിന്‌ വ്യവസ്ഥാപിതമായ തസ്തികള്‍ മാറ്റി വച്ചിട്ടുള്ള മാനേജ് മെന്റുകളില്‍ ജീവനക്കാരുടെ ക്രമീകരണവും , ഭിന്നശേഷി ഒഴിവ്‌ മാറ്റി വയ്കുുന്നതും, RPWD ആക്ട്‌ 2016 സെക്ഷന്‍ 34(2) പ്രകാരമുള്ള നടപടികള്‍ എന്നിവയില്‍ തുടര്‍നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌- സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**ട്രഷറി വകുപ്പ്‌ -BIMS ബില്ലുകള്‍ക്ക്‌ ഇ-വൌച്ചര്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത്‌ -നിര്‍ദ്ദേശം-സംബന്ധിച്ച്‌ ..ഡൌണ്‍ലോഡ്സ് കാണുക**

8/26/2016

CLASS 10 - MATHEMATICS - CHAPTR 4 SECOND DEGREE EQUATIONS - VIDEO TUTORIALs(Updated on 27-08-2016 with Part 2))

10ാം ക്ലാസ്  ഗണിത പാഠപുസ്തകത്തിലെ നാലാം അധ്യായമായ രണ്ടാകൃതി സമവാക്യങ്ങള്‍ എന്ന പാഠഭാഗത്തിലെ ആശയങ്ങള്‍ കുട്ടികള്‍ക്ക് വളരെ എളുപ്പത്തില്‍ മലസ്സിലാകുന്ന രീതിയില്‍ വിശദീകരിക്കുന്ന  ഒരു വീഡിയോ ട്യുട്ടോറിയല്‍  ‍ ഷേണി ബ്ലോഗിലൂടെ പങ്ക് വെയ്കുകയാണ് നിങ്ങള്‍ളേവര്‍ക്കും പരിചിതനായ സെന്റ അഗസ്റ്റിന്‍ ട്യൂഷന്‍ സെന്ററിലെ ഡയറക്ട്രര്‍ ശ്രീ സണ്ണി തോമസ് സര്‍.ഈ വീഡിയോ കാണുമ്പോള്‍ കുട്ടികള്‍ക്ക് മാത്സ്  ക്ലാസില്‍ ഇരിക്കുന്ന പ്രതീതി തന്നെ ഉണ്ടാകും. ശ്രീ സണ്ണി തോമസ് സാറിന് നന്ദി അറിയിക്കുന്നതിനൊപ്പം അദ്ദേഹത്തിന്റെ ട്യൂഷന്‍ സെന്ററിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
MATHS| PART 1- CHAPTER 4 -Quadratic Equations 

MATHS| PART 2-CHAPTER 4 - Quadratic Equations

No comments:

Post a Comment