പൊതുവിദ്യാഭ്യാസം -68-ാം മത് സംസ്ഥാന സംസ്ഥാന സ്കൂള്‍ കായിക മേളത്തില്‍ അണ്ടര്‍ 14 -ആര്‍ച്ചറിയും അണ്ടര്‍ 17 റോളര്‍ സ്കേറ്റിങ്ങ് എന്നീ കായിക ഇനങ്ങള്‍ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു ..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍*** പൊതുവിദ്യാഭ്യാസം - 2026-27 വര്‍ഷത്തെ വാര്‍ത്താ വായന മത്സരം സംഘടിപ്പിക്കുന്നത്‌ - സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍***The Kerala Service Rules – Furnishing of Updated Residential Address by Employees on Leave Without Allowances — Implementation of the Recommendation of the Fourth Administrative Reforms Commission — Orders issued... See downloads**2026-27 വര്‍ഷം തസ്തിക നഷ്ടപ്പെട്ട സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകരെ സംരക്ഷിക്കുന്നതിനുള്ള തുടര്‍നടപടികള്‍ – സംബന്ധിച്ച്‌..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

8/23/2016

ICT 10 - CHAPTER WEB DESIGNING -VIDEO TUTORIAL ON TEXT BOOK ACTIVITIES 3.7AND 3.8 BY SUSEEL KUMAR

പത്താം ക്ലാസിലെ 3ാം അധ്യായമായ വെബ് ഡിസൈനിങ് എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട പുതിയ ഒരു ഐ.സി.ടി വീഡിയോ ട്യുട്ടോറിയലുമായി വീണ്ടും പ്രേക്ഷകരുടെ മുമ്പിലെത്തുകയാണ് GVHSS KALPAKANCHERY യിലെ ശ്രീ സുശീല്‍ കുമാര്‍ സര്‍. ഇത്തവണ ഐ.ടി പാഠപുസ്തകത്തിലെ 3.7 , 3.8 എന്നീ  പഠന പ്രവര്‍ത്തനങ്ങളെ വിശദീകരിക്കുന്ന വീഡിയോ ട്യുട്ടോറിയലാണ് അവതരിപ്പിക്കുന്നത്.ഇതേ അധ്യായവുമായി ബന്ധപ്പെട്ട് അദ്ദേഹം തയ്യാറാക്കിയ വീഡിയോകള്‍ മുമ്പ് ബ്ലോഗില്‍ പ്രസിദ്ധീകരിച്ചത് കണ്ടുകാണുമല്ലോ. പുതിയ വീഡിയോ ട്യുട്ടോറിയലും കുട്ടികള്‍ക്കും ഐ.ടി പഠിപ്പിക്കുന്ന അധ്യാപകര്‍ക്കും ഏറെ ഉപകാരപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല. ഈ വീഡിയോ നിര്‍മ്മിക്കാന്‍ തിരക്കിനിടയിലും  സമയം കണ്ടെത്തിയ ശ്രീ സുശീല്‍ കുമാര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു.
Click here to download original file
Related Posts
VIDEO TUTORIALS BY SUSEEL KUMAR
1.WEB DESIGNING - INTRODUCTION - STD -10 CLICK HERE
2.WEB DESIGNING - ELEMENT SELECTOR - STD 10  CLICK HERE

3.WEB DESIGNING - CLASS SELECTOR 
4.WEB DESIGNING - HTML COLOR CODES 
5.WEB DESIGINING - TEXT BOOK BOOK ACTIVITIES 3.1 TO 3.6
CHAPTER - 2 
1.MAIL MERGE  - PART 1 
2.MAIL MERGE - PART 2 
3.MAIL MERGE  - PART 3
CHAPTER - 1
1. INKSCAPE PART -1 

No comments:

Post a Comment