കൈറ്റ്‌ - 2026-27 വര്‍ഷത്തെ തസ്തിക നിര്‍ണയം - സ്‌കൂളുകള്‍ “സമ്പൂര്‍ണ'യില്‍ യു.ഐ.ഡി. വിവരങ്ങള്‍ കൃത്യമാക്കുന്നത്‌ സംബന്ധിച്ച്‌...Circular dated 17-06-2026..ഡൌണ്‍ലോഡ്സ് കാണുക.**2026-27 വര്‍ഷത്തെ തസ്തിക നിര്‍ണയം പൂര്‍ത്തിയാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്‌ - സംബന്ധിച്ച്‌..Circular dated 17-06-2026 ....ഡൌണ്‍ലോഡ്സ് കാണുക.**പൊതുവിദ്യാഭ്യാസം - കേരള സ്കൂള്‍ കലോത്സവം - 2026-27 ഫെസ്റ്റിവല്‍ ഫണ്ട്‌ ശേഖരിക്കുന്നത്‌ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പൂറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌...ഡൌണ്‍ലോഡ്സ് കാണുക...**സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്‌ സ്കൂളുകളിലെ 2026-2027 അധ്യയന വര്‍ഷത്തിലെ തസ്തിക നിര്‍ണ്ണയം - മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പൂറപ്പെടുവിയ്ക്കന്നു. ..ഡൌണ്‍ലോഡ്സ് കാണുക**

8/05/2016

ICT WORKSHEETS - STD VIII, IX AND X CHAPTER 3 BY HOWLATH TEACHER

കുട്ടികളും ഐ.ടി പഠിപ്പിക്കുന്ന അധ്യാപകരും ഏറെ ആകാംക്ഷയോടെ കാത്തിരുന്ന 8,9,10 ക്ലാസുകളിലെ വര്‍ക്ക്ഷീറ്റുകളുമായി ഇതാ വീണ്ടും എത്തിയിരിക്കുകയാണ് ക്രൈസ്റ്റ് കിങ്  ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഹൗലത്ത് ടീച്ചര്‍.ഇത്തവണ 8,9,10 ക്ലാസുകളിലെ 3ാം അധ്യായത്തിലെ വര്‍ക്ക്ഷീറ്റുകളാണ് ടീച്ചര്‍ ഷേണി ബ്ലോഗിലൂടെ അവതരിപ്പിക്കുന്നത്.കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഉപകാരപ്രദമായ വര്‍ക്ക്ഷീറ്റുകള്‍ തയ്യാറാക്കിയ  ഹൗലത്ത്  ടീച്ചര്‍ക്ക്ഷേണി സ്കൂള്‍ ബ്ലോഗ് ടീം നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു.കൂട്ടുക്കാര്‍ ഡൗണ്‍ലോഡ് ചെയ്ത് വായിച്ച് അഭിപ്രായങ്ങള്‍ കമന്റിലൂടെ അറിയിക്കുമല്ലോ..
ഐ. ടി ക്ലാസ് 8 അധ്യായം 2  -  അമ്മയെന്നെഴുതാമോ കംമ്പ്യൂട്ടറില്‍  - വര്‍ക്ക്ഷീറ്റ്
ഐ. ടി ക്ലാസ് 9 - അധ്യായം  3 - കൈയെത്തും ദൂരം അതിരില്ലാ ലോകം - വര്‍ക്ക്ഷീറ്റ്
ഐ. ടി  ക്ലാസ് 10 - അധ്യായം  3 - വെബ് ഡിസൈനിങ്ങ് മിഴിവോടെ -വര്‍ക്ക്ഷീറ്റ് 

Related Posts
IT WORK SHEETS std VIII, IX, and X chapter 1 and 2 

1 comment: