01.09.2026 സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു...ലിസ്റ്റ് ഡൌണ്‍ലോഡ്സില്‍*** അധ്യയന വര്‍ഷത്തില്‍ എസ് എസ് എല്‍ സി പരീക്ഷയില്‍ മലയാളത്തിന് പകരം അഡീഷണല്‍ ഇംഗ്ലീഷ്, സ്പെഷ്യല്‍ ഇംഗ്ലീഷ് പരീക്ഷ എഴുതുന്നതിന് പ്രത്യേക അനുമതി സംബന്ധിച്ച്...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍***ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി ടാലന്റ് സെര്‍ച്ച് പരീക്ഷ, തത്സമയ നിര്‍മ്മാണ ഇനങ്ങളായ ശാസ്ത്ര മാഗസിന്‍, ഇലക്ട്രോണിക്സ്, IOT റോബോട്ടിക്സ് മല്‍സര ഇനങ്ങളുടെ നടത്തിപ്പിന് ആവശ്യമായ തുടര്‍ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്... സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാരിന്റെ നൂറൂ ദിന കര്‍മപദ്ധതി - 5183 സര്‍ക്കാര്‍, എയ്ഡഡ്‌ പ്രൈമറി വിദ്യാലയങ്ങളി ഡിജിറ്റല്‍ സ്‌ക്വയര്‍' പദ്ധതി - തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്‌ സംബന്ധിച്ച്‌..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***സയന്‍സ് ഡ്രാമ കോമ്പറ്റിഷന്‍ 2026 സംബന്ധിച്ച്...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍..**

8/11/2017

INDEPENDENCE DAY QUIZ QUESTIONS IN 4 LANGUAGES BY SHAJAL KAKKODI

  സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ നടത്താവുന്ന ക്വിസ് മത്സരത്തിന്  ഉപയോഗിക്കാവുന്ന  ക്വിസ് ചോദ്യോത്തരങ്ങള്‍ അറബിക് ,ഇംഗ്ലീഷ് ,ഹിന്ദി ,  മലയാളം ഭാഷകളിൽ പ്രസന്റേഷന്‍ രൂപത്തില്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുയാണ് കോഴിക്കോട് എം.ഐ.എല്‍. പി. സ്ക്കൂളിലെ അധ്യാപകന്‍ ശ്രീ ഷാജല്‍ കക്കോടി സാര്‍. അദ്ദേഹത്തിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
 CLICK HERE TO DOWNLOAD - INDEPENDENCE DAY QUIZ - MALAYALAM -
CLICK HERE TO DOWNLOAD INDEPENDENCE DAY QUIZ -ENGLISH PART A
CLICK HERE TO DOWNLOAD INDEPENDENCE DAY QUIZ -ENGLISH PART B
CLICK HERE TO DOWNLOAD INDEPENDENCE DAY QUIZ -ARABIC 

CLICK HERE TO DOWNLOAD INDEPENDENCE DAY QUIZ - HINDI 
 OTHER RESOURCES
INDEPENDENCE DAY QUIZ 2017 - PRESENTATION BY BRC MATTANNUR - KANNUR
INDEPENDENCE DAY QUIZ QUIZ PRESENTATION BY BALAKRISHNAN M GFUPS MANIKKOTH, KASARAGOD
INDEPENDENCE CE DAY QUIZ 2014  BY GHSS CHUNDAMBATTA
INDEPENDENCE DAY QUIZ QUESTION IN ENGLISH BY SURESH 

No comments:

Post a Comment