പൊതുഭരണം -ഫിഫ ലോകകപ്പ്‌ ഫുട്‌ബോള്‍ ഫൈനല്‍ മത്സരം- 2026 ജൂലൈ 20 തിങ്കളാഴ്ച - സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി അനുവദിച്ച്‌ ഉത്തരവായി ..ഉത്തരവ് ഡൌണ്‍ലോഡ്സില്‍.**പൊതുവിദ്യാഭ്യാസം-കെഫോണ്‍ ഇന്റര്‍നെറ്റ്‌ കണക്ക്ഷനുകളുടെ പുതുക്കല്‍ സംബന്ധിച്ച് ..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍.**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആരോഗ്യ ഇന്‍ഷുറന്‍സ്‌ പദ്ധതി (MEDISEP) - (Phase II - പ്രീമിയം - അക്കണ്ടിംഗ്‌ കൃത്യമാക്കുന്നതിലേക്ക്‌ ഡി.ഡി.ഒ! ട്രഷറി ഓഫീസര്‍/ നോഡല്‍ ഓഫിസര്‍മാര്‍ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ - സംബന്ധിച്ച്‌.. .ഡൌണ്‍ലോസ് കാണുക.**

8/29/2016

SECULAR PRAYERS BY A.M RAVEENDRAN


വിദ്യാലയങ്ങളിലെ പ്രാര്‍ത്ഥനകളെക്കുരിച്ചുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ചില മതേതരങ്ങളായ പ്രാര്‍ത്ഥനകള്‍ അയയ്കുന്നു. ഞങ്ങളുടെ വിദ്യാലയത്തില്‍ കുട്ടികള്‍ ആലപിക്കുന്നവയാണ് ഇവ. വിദ്യാലയത്തിലെ മലയാളം അദ്ധ്യാപകനായ ശ്രീ.A.M.Raveendran [ അത്തിപ്പറ്റ രവി : പ്രശസ്ത കഥകളി ഗായകനും കവിയും ശ്ലോക രചയിതാവുമാണ് ] എഴുതി അദ്ദേഹത്തിന്റെ തന്നെ നേതൃത്വത്തിലാണ് ഈ ഗീതങ്ങള്‍ ഞങ്ങളുടെ വിദ്യാലയത്തില്‍ കുട്ടികള്‍ പ്രാര്‍ത്ഥനയായി ചൊല്ലുന്നത്....
മറ്റു വിദ്യാലയങ്ങള്‍ക്കും ഇവ സ്വീകാര്യമായിത്തോന്നുന്നുവെങ്കില്‍ നിരുപാധികം ഉപയോഗിക്കാവുന്നതാണ്.... 
മതേതതര പ്രാര്‍ത്ഥനകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

No comments:

Post a Comment