**പതിനൊന്നാം ശമ്പളപരിഷ്കരണം പ്രകാരമുള്ള ശമ്പളപരിഷ്കരണ കുടിശ്ലീകയുടെ മൂന്നും നാലും ഗഡുക്കള്‍ (25% വീതം) അനുവദിച്ചു ഉത്തരവ്‌ പുറപ്പെട്ടവിച്ചു. .ഉത്തരവ് ഡൌണ്‍ലോഡ്സില്‍**SSLCEXAM MARCH 2026 NOTIFICATION ..ഡൌണ്‍ലോഡ്സില്‍***Medical Insurance Scheme for State Government Employees and Pensioners- MEDISEP- Extension of the first phase of the MEDISEP scheme for a period of two months - Sanction- Orders issued..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍*** ഡൌണ്‍ലോഡ്സ് കാണുക **

9/02/2016

FIRST TERM EXAM 2016 - BIOLOGY - SAMPLE QUESTION PAPER SET 4 +ANSWER KEY BY RATHEESH B

 9-ാം തരത്തിലെ ജീവശാസ്ത്രം പരീക്ഷയിൽ നിലവിലുണ്ടായിരുന്ന ചോദ്യ പാറ്റേണിൽ ചില മാറ്റങ്ങൾ വരുത്തിയിരുന്നത് ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ. ശരിയും തെറ്റും കണ്ടു പിടിക്കുന്ന ചോദ്യ രീതി കൂടുതലായി കാണാൻ കഴിയും. ഗ്രാഫ് അപഗ്രഥനം, കാരണം കണ്ടെത്തൽ, ചിത്ര വിശകലനം, പട്ടിക വിശകലനം എന്നിവക്ക് പ്രാധാന്യം നൽകിയിരിക്കുന്നു. പദജോഡി ബന്ധം ഒഴിവാക്കിയിട്ടുണ്ട്.
ഇതേ മാതൃകയിലാണ് SSLC Biology Sample Question paper Set 4 with answer key തയ്യാറാക്കിയിരിക്കുന്നത്. ആദ്യ മൂന്ന് സെറ്റുകൾക്കൊപ്പം ഇതിലെ ചോദ്യങ്ങളും വിശകലനം ചെയ്യുമ്പോൾ ആദ്യ മൂന്ന് പാഠങ്ങളിലെ എല്ലാ ഉള്ളടക്കങ്ങളും ഏതാണ്ട് സ്പർശിച്ചിട്ടുണ്ട്.
ചോദ്യപേപ്പര്‍ അയച്ചു തന്ന വയനാഡ് ജില്ലയിലെ ടീം ബയോളജിയിലെ അമരകാരന്‍  ശ്രീ  രതീഷ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC Biology Sample Question paper Set 4 with answer key ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക ചെയ്യുക
Related posts
SSLC Biology Sample Question paper set1 , 2 and 3 by Rathesh B GHSS Kalloor Wayand

2 comments:

  1. Answer key 11 Correction
    സിംപതറ്റിക് a, d
    പാരാസിംപതറ്റിക് b,c എന്ന് തിരുത്തുക.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete