സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്‌ സ്കൂളുകളിലെ 2025-2026 അധ്യയന വര്‍ഷത്തിലെ തസ്തിക നിര്‍ണ്ണയം - അധിക നിര്‍ദേശങ്ങള്‍ നല്‍കി - ഉത്തരവ്‌ പുറപ്പെടുവിച്ചു...ഡൌണ്‍ലോഡ്സ് കാണുക**Gen. Edn. - Public Examinations - SSLC Examination March 2026- Valuation of Answer Scripts- Centralized Valuation Camps Sanctioned - Orders issued.. ഡൌണ്‍ലോഡ്സ് കാണുക***Finance Department- Aided institutions under Education Departments and other Departments -Online countersignature system on monthly paperless salary bills Reintroduced with modification -Approved - Orders -Issued...Order in Downloads**Finance Department - Medical Insurance Scheme for State Government Employees and Pensioners - MEDISEP Phase II - Implementation through Oriental Insurance Company Ltd. (OICL) - Scheme details sanctioned - Orders issued...ഡൌണ്‍ലോഡ്സ് കാണുക** ലിറ്റില്‍ കൈറ്റ്‍സ് ഓണ്‍ലൈന്‍ മാനേജ്‍മെന്റ് സിസ്റ്റത്തില്‍ 2023-26 ബാച്ചിലെ അംഗങ്ങളുടെ പേര് മറ്റ് വിവരങ്ങള്‍ എന്നിവയില്‍ തിരുത്തലുകള്‍ വരുത്തുന്നത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ ..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍... **General Education Department – School Protection Group-Constituted – Orders issued...G.O..ഡൌണ്‍ലോഡ്സില്‍.**

9/30/2016

STANDARD 10 - ICT - CHAPTER 4 - PYTHON GRAPHICS - PRACTICAL WORKSHEETS BY HOWLATH TEACHER

പത്താം ക്ലാസിലെ  ഐ.ടി പാഠപുസ്തകത്തിലെ നാലാം അധ്യായമായ പൈത്തണ്‍ ഗ്രാഫിക്സ് എന്ന പാഠഭാഗത്തിലെ പ്രവര്‍ത്തനങ്ങളുടെ ഒരു കൂട്ടം വര്‍ക്ക്ഷീറ്റുകളുമായി വീണ്ടും എത്തിയിരിക്കുകയാണ് ക്രൈസ്റ്റ് കിങ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപികയായ ശ്രീമതി ഹൗലത്ത് ടീച്ചര്‍. നിരവധി ഐ.ടി വര്‍ക്ക്ഷീറ്റുകളും  തിയറി നോട്ടുകളും തയ്യാറാക്കുക വഴി ഷേണി ബ്ലോഗ് വായനക്കാര്‍ക്ക് സുപരിചിതയാണ് ശ്രീമതി ഹൗലത്ത് ടീച്ചര്‍. ഹൗലത്ത് ടീച്ചറുടെ ഈ പരിശ്രമത്തിനെ ഷേണി ബ്ലോഗ് വിലമതിക്കുന്നു. തുടര്‍ന്നും ടീച്ചറുടെ സേവനങ്ങള്‍ ഷേണി ബ്ലോഗുമായി തുടര്‍ന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
1. 10 ാം ക്ലാസ്  ഐ.ടി  നാലാം അധ്യായം - പൈത്തണ്‍ ഗ്രാഫിക്സ്   - വര്‍ക്ക്ഷീറ്റ് 1, 2 
2. 10 ാം ക്ലാസ്  ഐ.ടി  നാലാം അധ്യായം - പൈത്തണ്‍ ഗ്രാഫിക്സ്   -  വര്‍ക്ക്ഷീറ്റ് 3
Other posts by howlath teacher
1.ഐ.ടി തിയറി നോട്ട്സ് അധ്യായം 3 - വെബ് ഡിസൈനിങ്

2.പത്താ ക്ലാസ് മൂന്നാം അധ്യായം വര്‍ക്ക്ഷീറ്റ് 3, 4  
3.ഐ. ടി ക്ലാസ് 8 അധ്യായം 2  -  അമ്മയെന്നെഴുതാമോ കംമ്പ്യൂട്ടറില്‍  - വര്‍ക്ക്ഷീറ്റ് 
4.ഐ. ടി ക്ലാസ് 9 - അധ്യായം  3 - കൈയെത്തും ദൂരം അതിരില്ലാ ലോകം - വര്‍ക്ക്ഷീറ്റ്
5.ഐ. ടി  ക്ലാസ് 10 - അധ്യായം  3 - വെബ് ഡിസൈനിങ്ങ് മിഴിവോടെ -വര്‍ക്ക്ഷീറ്റ് 
  1,2

6 8ാം ക്ലാസ്സ്  -രണ്ടാം അധ്യായം -ചിത്രലോകത്തെ വിസ്മയങ്ങള്‍  - പോസ്റ്റര്‍ നിര്‍മ്മാണം 
7.9ാം ക്ലാസ്സ്  -രണ്ടാം അധ്യായം -  അക്ഷര നിവേഷനത്തിന് ശേഷം - പ്രബന്ധം തയ്യാറാക്കി വിവിധ സ്റ്റൈലുകളില്‍   ഫോര്‍മേറ്റ് ചെയ്യല്‍ 

8.പത്താം ക്ലാസ്സ് -  ഒന്നാം അധ്യായം -ഡിസൈനിംഗ് ലോകത്ത്  - കപ്പ് & സോസര്‍ നിര്‍മ്മാണം
9.പത്താം ക്ലാസ്സ് - രണ്ടാം അധ്യായം - പ്രസിദ്ധീകരണത്തിലേയ്ക്ക് - 1 .റിപ്പോര്‍ട്ടിലെ ശീര്‍ഷകങ്ങള്‍ ആകര്‍ഷകമാക്കല്‍
10.പത്താം ക്ലാസ്സ് - രണ്ടാം അധ്യായം - 2. പങ്കാളിത്ത കാര്‍ഡ് തയ്യാറാക്കി  മൈല്‍ മര്‍ജ്ജ് ചെയ്യല്‍,
കലോത്സവമായി ബന്ധപ്പെട്ട കത്ത് തയ്യാറാക്കല്‍

5 comments:

  1. great work.
    http://www.tatkalirctc.com/running-status

    ReplyDelete
  2. Really easy to implement browse webpages with the help of important information on assigned content and put up it to music teacher a lot of our estimation and then the piece of writing Austin Texas Homes For Sale

    ReplyDelete
  3. Thank you for your post, I look for such article along time, today i find it finally. this post give me lots of advise it is very useful for me Leander Custom Homes

    ReplyDelete