പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - സ്കൂള്‍ സോഷ്യല്‍ ഓഡിറ്റ്‌ 2026 -27 (ഓഡിറ്റ്‌ കാലയളവ്‌ -2025-26) - നടത്തുന്നത്‌ സംബന്ധിച്ചളള നിര്‍ദ്ദേശങ്ങള്‍-നല്‍കുന്നത്‌ - സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2026 വര്‍ഷത്തെ ഓണം പ്രമാണിച്ച്‌ സ്കൂള്‍ കുട്ടികള്‍ക്ക്‌ 4 കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌.. സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എയ്ഡഡ്‌ വിദ്യ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍ക്കും മറ്റ്‌ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2025-2026 സാമ്പത്തിക വര്‍ഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു.. ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പാര്‍ട്ട്ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍, എന്‍.എം ആര്‍ /സി.എല്‍.ആര്‍ ഉള്‍പ്പെടെയുളെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജീവനക്കാര്‍ക്കും 2026ലെ ഓണം അഡ്വാന്‍സ്‌ അനുവിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

10/22/2016

STANDARD 10 - BIOLOGY - CHAPTER 4 - KEEPING DISEASES AWAY - VIDEO TUTORIALS

പത്താംക്ലാസിലെ ബയോളജി  പാഠപുസ്തകത്തിലെ നാലാം അധ്യായം  - അകറ്റി നിര്‍ത്താം രോഗങ്ങളെ എന്ന പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ ട്യുട്ടോറിയല്‍സ്  ഷേണി  സ്കൂള്‍ ബ്ലോഗിന്റെ പ്രേക്ഷകരുടെ മുന്നിലെത്തിക്കുകയാണ്  സെന്റ് ആഗസ്റ്റിന്‍ ട്യൂഷന്‍ സെന്ററിലെ ശ്രീ സണ്ണി തോമസ് സര്‍.
ഇതിനകം തന്നെ മാത്സ്, ഫിസിക്സ് , കെമിസ്ട്രി വിഷയങ്ങളുമായി ബന്ധപ്പെട്ട വീഡിയോ ട്യുട്ടോറിയല്‍സ് ഷേണി ബ്ലോഗിലൂടെ പങ്ക് വെച്ച സണ്ണി തോമസ് സര്‍ ആദ്യമായാണ് ബയോളജി വിഷയവുമായി ബന്ധപ്പെട്ട വീഡിയോകള്‍  അവതരിപ്പിക്കുന്നത്. ശ്രീ സണ്ണി തോമസ് സാറിന് ഷേണി ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
BIOLOGY| Class 10 PART-1 ||Dengue fever |Keeping Diseases Away| | Chapter 4 |CLASS 10| | KERALA 
BIOLOGY| Class 10 PART-2 |HIV / AIDS|Keeping Diseases Away| | Chapter 4 |CLASS 10| | KERALA 

No comments:

Post a Comment