General Education Department- PM POSHAN Scheme -2026-2027- Administrative Sanction Accorded -Orders issued...Order in downloads** കൈറ്റ്‌ - സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ പദ്ധതി വിശരീകരിക്കുന്നതിസ്‌ ഹൈസ്‌ക്കൂള്‍ പ്രഥമാധ്യാപകര്‍ക്ക്‌ ശില്പശാല ക്രമീകരിക്കുന്നത്‌ സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൊണ്‍ലോഡ്സില്‍**കൈറ്റ്‌ - കേരള സ്‌കൂള്‍ ശാസ്ത്രോത്സവം - ഐ.ടി. മേള 2026- ഐടി ക്വിസ്‌ - സ്‌കൂള്‍, ഉപജില്ല, റവന്യൂതല നടത്തിപ്പ് സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**

10/10/2016

STANDARD 9 - ICT CHAPTER 4 - PROGRAMMING - THEORY QUESTIONS AND PRACTICAL WORKSHEET

10ാം ക്ലാസിന്റെ ഐ.ടി തിയറി ചോദ്യങ്ങള്‍ പല സ്രോതസ്സുകളില്‍നിന്ന്  കുട്ടികള്‍ക്ക്  ലഭിക്കന്നുണ്ടെങ്കിലും 8,9  ക്ലാസിലെ തിയറി ചോദ്യങ്ങള്‍ ലഭ്യമല്ല. ഈ  കുറവ് നികത്താന്‍  ഷേണി ബ്ലോഗിലൂടെ മുന്നോട്ട് വന്നിരിക്കുകയാണ്  ഷേണി ബ്ലോഗിലെ വായനക്കാര്‍ക്ക് ചിരപരിചിതയായ ശ്രീമതി ഹൗലത്ത് ടീച്ചര്‍.
9ാം ക്ലാസിലെ ഐ.ടി പാഠപുസ്തകത്തിലെ നാലാം അധ്യായമായ പ്രോഗ്രാമിങ്ങില്‍നിന്നുള്ള തിയറി നോട്ട്സ്   ഇന്നിവിടെ ടീച്ചര്‍ അവതരിപ്പിക്കുന്നത്. 8ാം ക്ലാസിന്റെ തിയറി നോട്ട്സും ടീച്ചറില്‍നിന്ന്  ഉടന്‍ പ്രതീക്ഷിക്കാം.ശ്രീമതി ഹൗലത്ത് ടീച്ചര്‍ക്ക് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
1.9ാം ക്ലാസ് ഐ.ടി നാലാ അധ്യായം - പ്രോഗ്രാമിങ്  - തിയറി  നോട്ട്സ്
2.9ാം ക്ലാസ് ഐ.ടി നാലാ അധ്യായം - പ്രോഗ്രാമിങ്  - വര്‍ക്ക് ഷീറ്റ്

No comments:

Post a Comment