പൊതുവിദ്യാഭ്യാസം -68-ാം മത് സംസ്ഥാന സംസ്ഥാന സ്കൂള്‍ കായിക മേളത്തില്‍ അണ്ടര്‍ 14 -ആര്‍ച്ചറിയും അണ്ടര്‍ 17 റോളര്‍ സ്കേറ്റിങ്ങ് എന്നീ കായിക ഇനങ്ങള്‍ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു ..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍*** പൊതുവിദ്യാഭ്യാസം - 2026-27 വര്‍ഷത്തെ വാര്‍ത്താ വായന മത്സരം സംഘടിപ്പിക്കുന്നത്‌ - സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍***The Kerala Service Rules – Furnishing of Updated Residential Address by Employees on Leave Without Allowances — Implementation of the Recommendation of the Fourth Administrative Reforms Commission — Orders issued... See downloads**2026-27 വര്‍ഷം തസ്തിക നഷ്ടപ്പെട്ട സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകരെ സംരക്ഷിക്കുന്നതിനുള്ള തുടര്‍നടപടികള്‍ – സംബന്ധിച്ച്‌..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

11/29/2016

STANDARD 10 - BIOLOGY CHAPTER6 AND 7 - SIMPLIFIED NOTES - MALAYALAM AND ENGLISH MEDIUM

പത്താം ക്ലാസിലെ ബയോളജി പാഠപുസ്തകത്തിലെ 6, 7 അധ്യായങ്ങളുടെ  ലഘൂകരിച്ച നോട്ട് മലയാളം , ഇംഗ്ലീഷ് ഭാഷകളില്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് ജി.വിഎച്ച് എസ്.എസ് കൊണ്ടോട്ടിയിലെ ബയോളജി അധ്യാപകനും ഷേണി സ്കൂള്‍ ബ്ലോഗിലെ സുഹൃത്തുമായ ശ്രീ റഷീദ് ഓടക്കല്‍. റഷീദ് സര്‍ ഇതിന്  മുമ്പ് ബയോളജിയിലെ 1 മുതല്‍ 5 വരെയുള്ള അധ്യാങ്ങളിലെ ലഘൂകരിച്ച നോട്ട്  ഷേണി ബ്ലോഗിലൂടെ പങ്ക്‌വെ‌ച്ചിരിരുന്നത് കൂട്ടുക്കാര്‍ ഓര്‍ക്കുന്നുണ്ടല്ലോ.. കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദമായ നോട്ട് തയ്യാറാക്കി ഷേണി ബ്ലോഗിനു് അയച്ചു തന്ന രഷീദ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
1.Click Here to download Simplified Notes Std10- Chapter 6 - Malayalam Medium
2.Click Here to download Simplified Notes Std10- Chapter 6 - English Medium
3.Click Here to download Simplified Notes Std10- Chapter 7 - Malayalam Medium
4.Click Here to download Simplified Notes Std10- Chapter 7 - Malayalam Medium
Related Posts 
1.ബയോളജി അധ്യായം മൂന്ന് - സമസ്ഥിതിയും രാസസന്ദേശങ്ങളും സ്റ്റഡി നോട്ട് ഇംഗ്ലീഷ് & മലയാളം
2.Biology  Study Note chapter 1 and 2 ( Malayalam and English Medium)

3. അധ്യായം നാല്  സ്റ്റഡി നോട്ട് മലയാളം മീഡിയം
4 അധ്യായം നാല്  സ്റ്റഡി നോട്ട് ഇംഗ്ലീഷ് മീഡിയം
5.അധ്യായം അഞ്ച് -  സ്റ്റഡി നോട്ട് മലയാളം മീഡിയം 
6.അധ്യായം നാല്  സ്റ്റഡി നോട്ട് ഇംഗ്ലീഷ് മീഡിയം

No comments:

Post a Comment