Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners – Revised Rates – Orders Issued.... ഡൌണ്‍ലോഡ്സ് കാണുക**കൈറ്റ്‌ - അധ്യാപകരുടെ പ്രൊബേഷന്‍ പൂര്‍ത്തിയാക്കുന്നാതിരാവശ്യമായ (KOOL ഓണ്‍ലൈന്‍ പരിശീലനത്തിന്റെ പുതിയ ബാച്ച്‌ തുടങ്ങുന്നത്‌ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു....Circular in Downloads**ധനകാര്യ വകപ്പ്‌-- ദേശീയ സമ്പാദ്യ, പദ്ധതി -സ്റ്റൂഡഡന്റ്സ് സേവിംഗ്സ്‌ സ്കീം പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി ഉത്തരവ്‌ പൂറപ്പെടുവിക്കുന്നു...Circular in Downloads.**

11/27/2016

STANDARD 10 - HINDI MODEL QUESTION PAPERS 3 SETS(40 MARKS) AND ANSWER KEY SHARED BY JINI ANTONY

പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികളില്‍ കൂടുതല്‍ പേര് തിരയുന്നത് ഹിന്ദി ചോദ്യപേപ്പറുകളെയാണ്.കാരണം കഴിഞ്ഞ ഒന്നാം പാദ വാര്‍ഷിക പരീക്ഷയില്‍ ഹിന്ദി  ചോദ്യ പേപ്പറിന്റെ ഘടനയില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്.എന്നും കുട്ടികളെ സഹായിച്ചിട്ടുള്ള  LAAYI TUTION CENTRE KUNNATHANGADI, THRISSUR ലെ അധ്യാപകന്‍  ശ്രീ ജിനി ആന്റണി സര്‍ ഇത്തവണ പത്താം  ക്ലാസ്സിലെ സെക്കണ്ട് ടേം പരീക്ഷയുടെ 3 സെറ്റ് ഹിന്ദി മാതൃകാ ചോദ്യപേപ്പറുകളും അവയുടെ ഉത്തരങ്ങളും അയച്ചു തന്നിരിക്കുകയാണ്. വിവിധ സ്രോതസ്സുുകളില്‍നിന്ന് ചോദ്യപേപ്പറുകള്‍ സമാഹരിച്ച് അവ സ്കാന്‍ ചെയ്ത്  അയച്ചു തരുന്നത് ശ്രമകരമായ കാര്യമെന്ന് കൂട്ടുക്കാര്‍ക്ക് അറിയാമല്ലോ.. ഷേണി ബ്ലോഗുമായുള്ള ശ്രീ ജിനി ആന്റണി സാറിന്റെ സഹകരണത്തിന്  ഷേണി സ്കൂള്‍ ബ്ലോഗിന്റെ  നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു
1.HINDI MODEL  QUESTION PAPERS 3 SETS(40 MARKS)  STD 10 - HINDI 
2.ANSWER KEY
FOR MORE  QUESTION PAPERS CLICK HERE

No comments:

Post a Comment