സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്‌ സ്കൂളുകളിലെ 2025-2026 അധ്യയന വര്‍ഷത്തിലെ തസ്തിക നിര്‍ണ്ണയം - അധിക നിര്‍ദേശങ്ങള്‍ നല്‍കി - ഉത്തരവ്‌ പുറപ്പെടുവിച്ചു...ഡൌണ്‍ലോഡ്സ് കാണുക**Gen. Edn. - Public Examinations - SSLC Examination March 2026- Valuation of Answer Scripts- Centralized Valuation Camps Sanctioned - Orders issued.. ഡൌണ്‍ലോഡ്സ് കാണുക***Finance Department- Aided institutions under Education Departments and other Departments -Online countersignature system on monthly paperless salary bills Reintroduced with modification -Approved - Orders -Issued...Order in Downloads**Finance Department - Medical Insurance Scheme for State Government Employees and Pensioners - MEDISEP Phase II - Implementation through Oriental Insurance Company Ltd. (OICL) - Scheme details sanctioned - Orders issued...ഡൌണ്‍ലോഡ്സ് കാണുക** ലിറ്റില്‍ കൈറ്റ്‍സ് ഓണ്‍ലൈന്‍ മാനേജ്‍മെന്റ് സിസ്റ്റത്തില്‍ 2023-26 ബാച്ചിലെ അംഗങ്ങളുടെ പേര് മറ്റ് വിവരങ്ങള്‍ എന്നിവയില്‍ തിരുത്തലുകള്‍ വരുത്തുന്നത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ ..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍... **General Education Department – School Protection Group-Constituted – Orders issued...G.O..ഡൌണ്‍ലോഡ്സില്‍.**

11/17/2016

STANDARD 10 - MONTHLY TEST SERIES -SECOND TERM - MALAYALAM AND ENGLISH MEDIUM BY KRITHI PUBLICATIONS

എല്ലാ അധ്യാപക സുഹൃത്തുക്കളും പാഠഭാഗങ്ങൾ സമയബന്ധിതമായി തീർക്കുവാനുള്ള നെട്ടോട്ടത്തിലായിരിക്കും അല്ലേ? പരിഷ്ക്കരിച്ച പാഠപുസ്തകം കൈകാര്യം ചെയ്യുവാൻ തന്നെ നല്ല   പരിശ്രമം വേണമെന്നിരിക്കെ ഇതിനിടയിൽ കടന്നു വരുന്ന Mid Term, Unit Test ഇവയെ നേരിടുവാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നത് അധ്യാപകർക്ക് ഇരട്ടി ജോലി ഭാരം തന്നെയാണ് . കുട്ടികൾക്കും സ്വയം തയ്യാറാവാൻ മറ്റ് പ്രസിദ്ധീകരണങ്ങളെ ആശ്രയിക്കുകയല്ലാതെ നിവൃത്തിയില്ല. പല പ്രസിദ്ധീകരണങ്ങളും പ്രധാന ആശയങ്ങളിൽ നിന്നും അകന്നും ചോദ്യങ്ങൾ കുത്തി നിറച്ചും കുട്ടികളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഈ കാലത്ത് സമഗ്രമായ പഠനവും സൂക്ഷ്മമായ തയ്യാറെടുപ്പും കൃത്യമായ നിരീക്ഷണവുമായി പ്രവർത്തിക്കുന്ന കൃതി പബ്ലിക്കേഷൻ വേറിട്ടു നിൽക്കുന്നു . പരീക്ഷയിൽ പ്രതീക്ഷിക്കാവുന്ന ചോദ്യങ്ങളുമായി എന്നും നമ്മെ വിസ്മയിപ്പിച്ചിട്ടുള്ള കൃതി പബ്ലിക്കേഷൻസ് ആറ്റിങ്ങൽ , ഷേണി ബ്ലോഗുമായി ഇതിന് മുൻപും സഹകരിച്ചിട്ടുണ്ട് . ഇത്തവണ ഒക്ടോബർ മാസം വരെയുള്ള എല്ലാ പത്താംതരം വിഷയങ്ങളുടേയും Monthly Test പരീക്ഷയ്ക്കായുള്ള 2 സെറ്റ് ചോദ്യ പേപ്പറുകളാണ്  അവർ തയ്യാറാക്കി നമ്മുടെ ബ്ലോഗിലൂടെ അവതരിപ്പിക്കുന്നത് . കൃതി പബ്ലിക്കേഷൻസിന് ഷേണി ബ്ലോഗിന്റെ നന്ദിയും അഭിനന്ദനങ്ങളും അറിയിച്ചു കൊള്ളുന്നു .8,9,10 ക്ലാസുകളിലെ കുട്ടികള്‍ക്ക് വേണ്ടി Second Mid Term Evaluation Octo. 19 to 25, Revision Test Series January 6, 2017 ,എന്നീ പരീക്ഷകളും 10ാം ക്സാസിന് മാത്രമായി  SSLC Top Test (Full Answer Key) , Pre-Model Evaluation  എന്നീ പരീക്ഷകളും നടത്തുന്നുണ്ട്.  
 **കൃതി പബ്ലിക്കേഷൻസ്  നടത്തുന്ന വിവിധ രീതിയിലുള്ള പരീക്ഷളെ കുറിച്ച് കൂടുതല്‍ അറിയുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  
ചോദ്യങ്ങൾ Download ചെയ്യാനായി ചുവടെ കൊടുത്ത Link കളില്‍ Click ചെയ്യുക.
MALAYALAM MEDIUM
1MALAYALAM I ||| 2. MALAYALAM II ||| 3.ENGLISH ||| 4. HINDI |||
5. SOCIAL MM ||| 6. PHYSICS MM ||| 7. CHEMISTRY MM ||| 8. BIOLOGY MM |||
9. MATHEMATICS MM|||
ENGLISH MEDIUM
1. SOCIAL EM ||| 2. PHYSICS EM ||| 3. CHEMISTRY EM ||| 4. BIOLOGY EM |||
5. MATHEMATICS EM |||

No comments:

Post a Comment