പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - സ്കൂള്‍ സോഷ്യല്‍ ഓഡിറ്റ്‌ 2026 -27 (ഓഡിറ്റ്‌ കാലയളവ്‌ -2025-26) - നടത്തുന്നത്‌ സംബന്ധിച്ചളള നിര്‍ദ്ദേശങ്ങള്‍-നല്‍കുന്നത്‌ - സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2026 വര്‍ഷത്തെ ഓണം പ്രമാണിച്ച്‌ സ്കൂള്‍ കുട്ടികള്‍ക്ക്‌ 4 കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌.. സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എയ്ഡഡ്‌ വിദ്യ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍ക്കും മറ്റ്‌ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2025-2026 സാമ്പത്തിക വര്‍ഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു.. ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പാര്‍ട്ട്ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍, എന്‍.എം ആര്‍ /സി.എല്‍.ആര്‍ ഉള്‍പ്പെടെയുളെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജീവനക്കാര്‍ക്കും 2026ലെ ഓണം അഡ്വാന്‍സ്‌ അനുവിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

11/12/2016

STANDARD 10 - SECOND TERM - UNIT TEST PAPERS - ALL SUBJECTS BY JINI ANTONY V

രണ്ടാം  പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ കൂട്ടുക്കാര്‍ക്ക് ലഭിച്ചുവല്ലോ..ഇനി പരീക്ഷയ്ക്  തയ്യാറെടുപ്പിന്റെ നാളുകള്‍.ചോദ്യ പേപ്പറുകള്‍ക്ക് കാത്തിരിക്കുന്ന കൂട്ടുക്കാര്‍ക്ക് വേണ്ടി  പത്താം ക്ലാസിന്റെ യൂണിറ്റ് ടെസ്റ്റിന്റെ 2 സെറ്റുകൾ സമാഹരിച്ചു അയച്ചിരിക്കുന്ന് ത്രിശൂർ കുന്നത്തങ്ങാടിയിൽ നിന്ന് ശ്രീ ജിനി ആന്റണി സര്‍.വളരെ പ്രയാസപ്പെട്ട് ഇവ ശേഖരിച്ചു സ്കാൻ ചെയ്ത് ഷേണി ബ്ലോഗുമായി ഷെയർ ചെയ്ത ശ്രീ ജിനി ആന്റണി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
1. ENGLISH SET B  ||| 2.MALAYALAM II SET A ||| MALAYALAM II SET B |||
3.HINDI SET A ||| HINDI SET B |||PHYSICS SET A ||| PHYSICS SET B |||
4.SANSKRIT SET A ||| SANSKRIT SET B ||| SOCIAL SET A ||| SOCIAL SET B|||
5.CHEMISTRY SET A ||| CHEMISTRY SET B ||| 6.BIOLOGY SET A|||
||| BIOLOGY SET B ||| 7. SOCIAL SET A ||| SOCIAL SET B |||

7.MATHEMATICS SET A ||| MATHEMATICS SET B |||

No comments:

Post a Comment