**പൊതുവിദ്യാഭ്യാസം- എയ്ഡഡ്‌ സ്‌കൂളുകളില്‍ ഭിന്നശേഷി സംവരണ വ്യവസ്ഥകള്‍ കാരണം ദിവസ വേതനത്തില്‍ നിയമിച്ച അധ്യാപകരെ അതിനുശേഷം റെഗുലറൈസ്‌ ചെയ്യുമ്പോള്‍ ശമ്പള കുടിശ്ശിക നല്‍കുന്നതു- സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൊണ്‍ലോഡ്സില്‍**സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ ഗുണമേന്മ ഉയര്‍ത്തുന്നതിനും അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തന പദ്ധതി നിര്‍ദ്ദേശങ്ങള്‍ – വിദ്യാകിരൺ മിഷന്റെ ചുമതലകൾ കൂടി ഉള്‍പ്പെടുത്തി – ഭേദഗതി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു. - G.O ഉത്തരവ് ഡൊണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - പരീക്ഷാഭവന്‍ - എസ്‌.എസ്‌.എല്‍.സി - 2026 ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ സോഫ്റ്റ്‌വെയര്‍ പരിഷ്കരണം -സംബന്ധിച്ച്‌ സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സർക്കാർ സന്തോഷപൂർവ്വം 2025 ഡിസംബർ 9 ചൊവ്വാഴ്ചയും 2025 ഡിസംബർ 11 വ്യാഴാഴ്ചയും സംസ്ഥാനത്തെ എല്ലാ പൊതു ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുഅവധിയായി, കൂടാതെ വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളമുള്ള അവധിയായും പ്രഖ്യാപി'ച്ചു...ഉത്തരവ് ഡൊണ്‍ലോഡ്സില്‍**2026 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (എച്ച്.ഐ), എസ്.എസ്.എൽ.സി (എച്ച്.ഐ) പരീക്ഷാ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കുന്നതിനുള്ള തീയതി ഡിസംബർ 3ന് വൈകിട്ട് 5 വരെ നീട്ടിയതായി പരീക്ഷാ ഭവൻ സെക്രട്ടറി അറിയിച്ചു.**The Hon’ble Election Commission of India has revised the SIR schedule by extending the Enumeration Period up to 11/12/2025 from the earlier scheduled date of 04/12/2025..G.O in downloads**

12/19/2016

STANDARD 10 - ENGLISH - VIDEO LESSONS BY ARUN KUMAR A.R

കേരള സിലബസ്  ഇംഗ്ലീഷ് പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലയിലെ ചവറ ജി.ബി.എച്ച്.എസിലെ ഇംഗ്ലീഷ് അധ്യാപകനായ ശ്രീ അരുൺ കുമാർ എ ആർ തയ്യാറാക്കിയ  ചില വീഡിയോകളാണ് ഈ പോസ്റ്റിൽ നൽകുന്നത്. അധ്യാപന രംഗത്ത് നൂതന സാങ്കേതിക വിദ്യകളുടെ സാധ്യതകൾ എങ്ങനെ പരമാവധി ഉപയോഗപ്പെടുത്താം എന്ന് തെളിയിച്ച ഒരു അധ്യാപകനാണ് ശ്രീ അരുണ്‍ സര്‍. അദ്ദേഹം  തയ്യാറാക്കിയ www.englishmaestro.in എന്ന വെബ് സൈറ്റ്  ഇതിന് ചെറിയ ഒരു ഉദാഹരണം മാത്രമാണ്.അധ്യാപകര്‍ക്കും കുട്ടികള്‍ക്കും വളരെ ഉപകാരപ്രദമായ ഈ വെബ് സൈറ്റ് തീര്‍ച്ചയായും ഉപയോഗപ്പെടുത്തേണ്ടതാണ്.
വിവിധ ക്ലാസുകളിലെ പാഠഭാഗങ്ങളെ ആസ്പദമാക്കി അദ്ദേഹം തയ്യാറാക്കിയ  നിരവധി വീഡിയോകള്‍  ഷേണി ബ്ലോഗില്‍ ഇതിനകം തന്നെ അദ്ദേഹം പങ്ക്‌വെച്ചിട്ടുണ്ട്.ഇത്തവണ പത്താം ക്ലാസിലെ അഞ്ചാം യൂണിറ്റിലെ  എഡോള്‍ഫ് എന്ന പാഠവുമായി ബന്ധപെട്ട ഒരു വീഡിയോ, ഗ്രാമറുമായി ബന്ധപ്പെട്ട രണ്ട് വീഡിയോകള്‍ എന്നിവയാണ് ഈ പോസ്റ്റിലൂടെ അദ്ദേഹം പങ്ക്ചെയ്യുന്നത്.ശ്രീ അരുണ്‍  കുമാര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുന്നു.
1.An interactive video to learn Active voice.-passive voice prepared by Arun Kumar A R  
2.Simile or metaphor..an interactive video with worksheet to learn simile and metaphor created by Arun Kumar A R
3.ADOLF BY DH LAWERENCE, CREATED BY ARUN KUMAR AR 

No comments:

Post a Comment