പൊതുവിദ്യാഭ്യാസ വകുപ്പ്‌ - ജീവനക്കാര്യം - പൊതുവിദ്യാഭ്യാസ വകുപ്പിലെ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാരെ സ്ഥലംമാറ്റി നിയമിച്ച്‌ - ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍.**പൊതുവിദ്യാഭ്യാസ വകപ്പ്‌ - ജീവനക്കാര്യം - പൊതുവിദ്യാഭ്യാസ വകുപ്പിലെ സിനിയര്‍ അഡ്യിനിസ്പേറ്റിവ്‌ അസിസ്റ്റന്റ്/ അക്കണ്ട്സ്‌ ഓഫീസര്‍ (പി.എഫ്‌. )തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റവും അഡ്സിനിസ്ട്രേറ്റിവ്‌ അസിസ്റ്റന്റ് / അക്കാണ്ട്‌സ്‌ ഓഫീസര്‍/ അസിസ്റ്റന്റ്‌ പ്രൊവിഡന്റ്‌ ഫണ്ട്‌ ഓഫീസര്‍, പിഎ ടു ഡി.ഇ.ഒ എന്നി തസ്തികകളിലേക്കുള്ള സ്ഥലംമാറ്റം /സ്ഥാനക്കയറ്റം നടത്തി - ഉത്തരവ്‌ പുറപ്പെടുവിക്കുന്നു....ഉത്തരവ് ഡൌണ്‍ലോഡ്സില്‍.** പൊതുവിദ്യാഭ്യാസം - അന്താരാഷ്ട ലഹരി വിരുദ്ധ ദിനാചരണം - 2026 - സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**വിദ്യാലയങ്ങളില്‍ തെരുവ്‌ നായ ശല്യം തടയുന്നത്‌ -ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നത്‌ - സംബന്ധിച്ച്‌...ഡൌണ്‍ലോഡ്സ് കാണുക

2/01/2017

SSLC 2017 - BIOLOGY CAPSULE FOR NON D+ STUDENTS PREPARED BY RATHEESH B

SSLC പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് വിജയം ഉറപ്പിക്കാനുതകുന്ന ലളിതമായ ചോദ്യങ്ങൾ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുയാണ്  ബയോളജി അധ്യാപകര്‍ക്കും  കുട്ടികള്‍കുകം വേണ്ടി നിരവധി പഠന സഹായികള്‍ സമ്മാനിച്ച വയനാട് ജില്ലയിലെ  കല്ലൂര്‍ ജി.എച്ച്.എസ്.എസ്സിലെ അധ്യാപകന്‍ ശ്രീ രതീഷ് സര്‍. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക്  വിജയം ഉറപിക്കുവാന്‍ ഈ ചോദ്യങ്ങള്‍ തീര്‍ച്ചയായും ഉപകരിക്കും. ശ്രീ രതീഷ് സാറിന്  ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.ചുവടെയുള്ള ലിങ്കിന്‍നിന്ന്  പഠന സഹായി ഡോണ്‍ലോഡ് ചെയ്യാം.. 
BIOLOGY D+ CAPSULE BY RATHEESH B GHSS KALLOOR WAYANAD

No comments:

Post a Comment