സ്കൂളുകള്‍ ഹൈടെക്ക് ആകുന്നതിന്റെ ഭാഗമായി അധ്യാപകര്‍ക്ക് ഐ. സി.ടി പരിശീലനം നല്‍കിവരുന്നു.ക്ലാസ് മുറിയില്‍ നാം പഠിച്ച കാര്യങ്ങളെ പ്രാവര്‍ത്തികമാക്കണമെങ്കില്‍ അവയെ ഓര്‍ത്തെടുക്കേണ്ടതുണ്ട്.ഐ.സി.ടി പരിശീലന ക്ലാസില്‍ നമ്മള്‍ പഠിച്ച കാര്യങ്ങളുടെ സംക്ഷിപ്തം തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് ഷേണി സ്കൂള്‍ ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് വളരെയേറെ പരിചിതനായ കൊണ്ടോട്ടി സ്കൂളിലെ അധ്യാപകന്‍ ശ്രീ രഷീദ് ഓടക്കല്‍. ശ്രീ രഷീദ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD SIMPLIFIED ICT NOTES FOR TEACHERS TO HANDLE ICT IN CLASS ROOM SITUATIONS
CLICK HERE TO DOWNLOAD SIMPLIFIED ICT NOTES FOR TEACHERS TO HANDLE ICT IN CLASS ROOM SITUATIONS

Thank for your valuable and useful work
ReplyDelete