Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

7/10/2017

ജൂൾ നിയമവും ഫ്യൂസിന്റെ പ്രത്യേകതകളും - പ്രസന്റേഷന്‍- പത്താം ക്ലാസ്സ് - ഫിസിക്സ് - രണ്ടാം അധ്യായം

പത്താം ക്ലാസ്സിലെ ഫിസിക്സ് രണ്ടാം അദ്ധ്യായത്തിലെ ജൂൾ നിയമവും ഫ്യൂസിന്റെ പ്രത്യേകതകളും  എന്ന ഭാഗത്തെ ആസ്പദമാക്കിയുള്ള ഒരു ഐ സി ടി പ്രസന്റേഷൻ ഷേണി ബ്ലോഗിലൂടെ പങ്ക്‌‌വെയ്ക്കുകയാണ് ഷേണി ബ്ലോഗിന്റെ പ്രേക്ഷകര്‍ക്ക്  സുപരിചിതനായ പാലക്കാട് ജില്ലയിലെ പെരിങ്ങോട് ഹൈസ്കൂളിലെ ശ്രീ രവി സര്‍. ഈ പ്രസന്റെഷനിന്റെ കൂടെ മൂന്ന് വീഡിയോ ട്യുട്ടോറിയലുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വളരെ ശ്രമകരമായ ഈ പ്രവര്‍ത്തനം ഏറ്റെടുത്ത്  ഷേണി ബ്ലോഗിലൂടെ പങ്ക്‌വെച്ച ശ്രീ രവി സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.  
പത്താം ക്ലാസ്സ് -  ഫിസിക്സ് - രണ്ടാം അധ്യായം -  ജൂൾ നിയമവും ഫ്യൂസിന്റെ പ്രത്യേകതകളും  -പ്രസന്റേഷന്‍
VIDEO 1 - ELECTRIC FUSE
VIDEO 2 - JOULE EFFECT
VIDEO 3 -JOULE EFFECT IN A COPPER WIRE

OTHER WORKS BY SRI RAVI P - CLICK HERE

No comments:

Post a Comment