പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - സ്കൂള്‍ സോഷ്യല്‍ ഓഡിറ്റ്‌ 2026 -27 (ഓഡിറ്റ്‌ കാലയളവ്‌ -2025-26) - നടത്തുന്നത്‌ സംബന്ധിച്ചളള നിര്‍ദ്ദേശങ്ങള്‍-നല്‍കുന്നത്‌ - സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2026 വര്‍ഷത്തെ ഓണം പ്രമാണിച്ച്‌ സ്കൂള്‍ കുട്ടികള്‍ക്ക്‌ 4 കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌.. സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എയ്ഡഡ്‌ വിദ്യ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍ക്കും മറ്റ്‌ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2025-2026 സാമ്പത്തിക വര്‍ഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു.. ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പാര്‍ട്ട്ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍, എന്‍.എം ആര്‍ /സി.എല്‍.ആര്‍ ഉള്‍പ്പെടെയുളെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജീവനക്കാര്‍ക്കും 2026ലെ ഓണം അഡ്വാന്‍സ്‌ അനുവിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

8/17/2017

SSLC SOCIAL STUDY NOTE - CHAPTER 4 - BRITISH EXPLOITATION AND RESISTANCE

British Exploitation and Resistance
  ബ്രിട്ടീഷ് ചൂഷണവും ചെറുത്തു നിൽപുകളും.
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അടിത്തറയിട്ട 1757-ലെ പ്ലാസി യുദ്ധത്തിനു ശേഷം 1857-ലെ ഇന്ത്യയിലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ ഇടയിലുള്ള കാലത്ത് അവരുടെ നയങ്ങൾ ഇന്ത്യയിലെ കർഷകരെ, ഗോത്രവർഗക്കാരെ, കരകൗശലക്കാരെ, ശിപായിമാരെ നാട്ടുരാജാക്കന്മാരെ എങ്ങിനെ ബാധിച്ചെന്നും അതൃപ്തരായ ജനത ദുരിതങ്ങൾക്ക് അറുതി വരുത്താൻ നടത്തിയ ഒറ്റപ്പെട്ട ശ്രമങ്ങളും സംഘടിത കലാപങ്ങളും വിനിമയം ചെയ്ത് ക്ഷാമത്തിന്റേയും മരണത്തിന്റേയും ദൃശ്യങ്ങൾ കണ്ട് ഇന്ത്യയെ സാമ്പത്തികമായി ബ്രിട്ടീഷുകാർ എങ്ങനെ ചോർത്തുന്നുവെന്നും ബംഗാൾ വിഭജനവും ദേശീയതയുടെ ആരംഭവും ചർച്ചചെയ്ത് ആദ്യകാല ദേശീയ നേതക്കളെ പരിചയപ്പെടുത്തിയുമാണ് ഈ യൂനിറ്റ് അവസാനിക്കുന്നത്.
**പഠന വിഭവം ഷേണി ബ്ലോഗില്‍ പങ്ക്‌വെച്ച ശ്രീ വാഹിദ് സാറിനോടുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
CLICK HERE TO DOWNLOAD STUDY NOTE ON BRITISH EXPLOITATION AND RESISTANCE

No comments:

Post a Comment