പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - സ്കൂള്‍ സോഷ്യല്‍ ഓഡിറ്റ്‌ 2026 -27 (ഓഡിറ്റ്‌ കാലയളവ്‌ -2025-26) - നടത്തുന്നത്‌ സംബന്ധിച്ചളള നിര്‍ദ്ദേശങ്ങള്‍-നല്‍കുന്നത്‌ - സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2026 വര്‍ഷത്തെ ഓണം പ്രമാണിച്ച്‌ സ്കൂള്‍ കുട്ടികള്‍ക്ക്‌ 4 കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌.. സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എയ്ഡഡ്‌ വിദ്യ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍ക്കും മറ്റ്‌ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2025-2026 സാമ്പത്തിക വര്‍ഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു.. ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പാര്‍ട്ട്ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍, എന്‍.എം ആര്‍ /സി.എല്‍.ആര്‍ ഉള്‍പ്പെടെയുളെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജീവനക്കാര്‍ക്കും 2026ലെ ഓണം അഡ്വാന്‍സ്‌ അനുവിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

8/21/2017

SSLC HINDI - FIRST TERM MODEL QUESTION PAPER AND QUESTIONS FROM CHAPTER ONE OF UNIT 2 BY ARUN DAS S.R

പത്താം ക്ലാസ്സ് ഹിന്ദി പാഠ പുസ്തകത്തിലെ രണ്ടാം യുണിറ്റിലെ ആദ്യ പാഠത്തില്‍നിന്നുള്ള ചോദ്യങ്ങളും  ഒന്നാം പാദ വാര്‍ഷിക പരീക്ഷയുടെ ഒരു മാതൃകാ ചോദ്യപേപ്പറും തയ്യാറാക്കി ഷേണി സ്കൂള്‍ ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് പട്ടാഞ്ചേരി ഗവ: ഹൈസ്കൂളിലെ ഹിന്ദി അധ്യാപകന്‍ ശ്രീ അരുണ്‍ദാസ് സര്‍. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് വളരെ പ്രയോജനകരമായ ചോദ്യപേപ്പര്‍ തയ്യാറാക്കി ഷേമി ബ്ലോഗിന് അയച്ച് തന്ന ശ്രീ അരുണ്‍ ദാസ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
1. 10ാം ക്ലാസ് -ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ മാതൃകാ ചോദ്യപേപ്പര്‍  ഇവിടെ ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യുക.
2.പത്താം ക്ലാസ് രണ്ടാം യുണിറ്റിലെ ആദ്യ പാഠത്തിന്റെ ചോദ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍  ഇവിടെ ക്ലിക്ക്ചെയ്യുക.

OTHER WORKS BY ARUNDAS S R 
1.STANDARD 9 - CHAPTER 1 -  पुल बनी थी माँ  -MODEL WORKSHEET
2.STANDARD 10 - CHAPTER 1  - बीरबहूटी -MODEL WORKSHEET 1
3.STANDARD 10 - CHAPTER 1  - बीरबहूटी -MODEL WORKSHEET 2

CLICK HERE TO DOWNLOAD PRESENTATION - BEER BAHUTI

No comments:

Post a Comment