പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - സ്കൂള്‍ സോഷ്യല്‍ ഓഡിറ്റ്‌ 2026 -27 (ഓഡിറ്റ്‌ കാലയളവ്‌ -2025-26) - നടത്തുന്നത്‌ സംബന്ധിച്ചളള നിര്‍ദ്ദേശങ്ങള്‍-നല്‍കുന്നത്‌ - സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2026 വര്‍ഷത്തെ ഓണം പ്രമാണിച്ച്‌ സ്കൂള്‍ കുട്ടികള്‍ക്ക്‌ 4 കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌.. സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എയ്ഡഡ്‌ വിദ്യ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍ക്കും മറ്റ്‌ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2025-2026 സാമ്പത്തിക വര്‍ഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു.. ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പാര്‍ട്ട്ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍, എന്‍.എം ആര്‍ /സി.എല്‍.ആര്‍ ഉള്‍പ്പെടെയുളെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജീവനക്കാര്‍ക്കും 2026ലെ ഓണം അഡ്വാന്‍സ്‌ അനുവിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

8/04/2017

STANDARD 10 - CHEMISTRY - SLIDESHOW PRESENTATION BASED ON CHAPTER 3

 പത്താം ക്ലാസ്സിലെ രസതന്ത്രത്തിലെ  രാസ പ്രവര്‍ത്തനത്തിന്റെ വേഗവും അതിനെ സ്വാധീനിക്കുന്ന ഘടകങ്ങളും എന്ന മൂന്നാം അദ്ധ്യായത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഒരു പ്രസന്റേഷൻ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുയാണ് പാലക്കാട് ജില്ലയിലെ പെറിങ്ങോട് എച്ച്.എസ്സിലെ ശ്രീ രവി സര്‍.ഈ പ്രസന്റേഷനുമായി ബന്ധപ്പെട്ട ഒരു വീഡിയോ  അനുബന്ദമായി നല്കിയിട്ടുണ്ട്.ആ വീഡിയോ ഡൗണ്‍ലോഡ് ചെയ്ത് ക്ലാസില്‍ പ്രസന്റേഷന്‍  പ്രദര്‍ശിപ്പിക്കുന്ന സമയത്ത് പതിനൊന്നാം സ്ലൈഡില്‍ ചേര്‍ത്ത് പ്രദര്‍ശിപ്പിക്കുമല്ലോ...ശ്രീ രവി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD PRESENTATION BASED ON CHAPTER 3 - CHEMISTRY
CLICK HERE TO DOWNLOAD THE VIDEO -FACTORS AFFECTING RATE OF CHEMICAL REACTION

OTHER RESOURCES BY RAVI P  - CLICK HERE 

No comments:

Post a Comment