കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

9/12/2017

പത്താം ക്ലാസ് - രസതന്ത്രം - അധ്യായം 4 - ക്രിയാശീല ശ്രേണിയും വൈദ്യുത രസതന്ത്രവും

പത്താം ക്ലാസ്സിലെ രസതന്ത്രം നാലാം അദ്ധ്യായം ക്രിയാശീല  ശ്രേണിയും  വൈദ്യുത രസതന്ത്രവും  എന്ന പാഠ ഭാഗത്തിന്റെ ഐ സി ടി പ്രസന്റെഷന്‍ ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് ഷേണി ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിരിതനായ പെരിങ്ങോട് എച്.എസ്സിലെ ശ്രീ രവി സര്‍. ഡൗണ്‍ലോഡ് ചെയ്ത് അഭിപ്രായം പറയുമല്ലോ...
**ചുവടെ നല്‍കിയിരിക്കുന്ന വീഡിയോ ഡൗണ്‍ലോഡ് ചെയ്ത്  6ാം  സ്ലൈഡില്‍ ചേര്‍ത്ത് ക്ലാസ്സില്‍ പ്രദര്‍ശിപ്പിക്കുക.
ശ്രീ രവി സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD  THE PRESENTATION

CLICK HERE TO DOWNLOAD THE PDF FILE
CLICK HERE TO DOWNLOAD NOTE ON CORROSION OF Na
CLICK HERE TO DOWNLOAD VIDEO OF  EXPERIMENT - JUMPING OF SODIUM

FOR MORE RESOURCES BY RAVI  - CLICK HERE

No comments:

Post a Comment