01.09.2026 സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു...ലിസ്റ്റ് ഡൌണ്‍ലോഡ്സില്‍*** അധ്യയന വര്‍ഷത്തില്‍ എസ് എസ് എല്‍ സി പരീക്ഷയില്‍ മലയാളത്തിന് പകരം അഡീഷണല്‍ ഇംഗ്ലീഷ്, സ്പെഷ്യല്‍ ഇംഗ്ലീഷ് പരീക്ഷ എഴുതുന്നതിന് പ്രത്യേക അനുമതി സംബന്ധിച്ച്...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍***ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി ടാലന്റ് സെര്‍ച്ച് പരീക്ഷ, തത്സമയ നിര്‍മ്മാണ ഇനങ്ങളായ ശാസ്ത്ര മാഗസിന്‍, ഇലക്ട്രോണിക്സ്, IOT റോബോട്ടിക്സ് മല്‍സര ഇനങ്ങളുടെ നടത്തിപ്പിന് ആവശ്യമായ തുടര്‍ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്... സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാരിന്റെ നൂറൂ ദിന കര്‍മപദ്ധതി - 5183 സര്‍ക്കാര്‍, എയ്ഡഡ്‌ പ്രൈമറി വിദ്യാലയങ്ങളി ഡിജിറ്റല്‍ സ്‌ക്വയര്‍' പദ്ധതി - തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്‌ സംബന്ധിച്ച്‌..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***സയന്‍സ് ഡ്രാമ കോമ്പറ്റിഷന്‍ 2026 സംബന്ധിച്ച്...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍..**

1/18/2018

DESHABHIMANI AKSHARAMUTTAM - SSLC 2018 - MATHS QUESTIONS AND ANSWERS

എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ദേശാഭിമാനി പത്രത്തില്‍ പ്രസിദ്ധീകരിച്ച അക്ഷരമുറ്റം SSLC 2018 ഗണിതശാസ്ത്രം ചോദ്യോത്തരങ്ങള്‍ ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് ദേശാഭിമാനിക്ക് വേണ്ടി ഈ ചോദ്യോത്തരങ്ങള്‍ തയ്യാറാക്കിയ മാതമംഗലം ജി.എച്ച്.എസ്.എസ്സിലെ ശ്രീ  പി പ്രഭാകരന്‍ സര്‍. ചോദ്യോത്തരങ്ങള്‍ തയ്യാറാക്കിയ ശ്രീ പ്രഭാകരന്‍ സാറിനും അവ പ്രസിദ്ധീകരിച്ച  ദേശാഭിമാനിക്കും ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD DESHABHIMANI AKSHARAMUTTAM - SSLC 2018 MATHS  QUESTIONS AND ANSWERS

No comments:

Post a Comment