പൊതുവിദ്യാഭ്യാസം -68-ാം മത് സംസ്ഥാന സംസ്ഥാന സ്കൂള്‍ കായിക മേളത്തില്‍ അണ്ടര്‍ 14 -ആര്‍ച്ചറിയും അണ്ടര്‍ 17 റോളര്‍ സ്കേറ്റിങ്ങ് എന്നീ കായിക ഇനങ്ങള്‍ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു ..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍*** പൊതുവിദ്യാഭ്യാസം - 2026-27 വര്‍ഷത്തെ വാര്‍ത്താ വായന മത്സരം സംഘടിപ്പിക്കുന്നത്‌ - സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍***The Kerala Service Rules – Furnishing of Updated Residential Address by Employees on Leave Without Allowances — Implementation of the Recommendation of the Fourth Administrative Reforms Commission — Orders issued... See downloads**2026-27 വര്‍ഷം തസ്തിക നഷ്ടപ്പെട്ട സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകരെ സംരക്ഷിക്കുന്നതിനുള്ള തുടര്‍നടപടികള്‍ – സംബന്ധിച്ച്‌..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

1/05/2018

STD 10 MATHS - MOBILE MATHS APPS FOR THE FIRST 3 CHAPTERS OF SCERT QUESTION POOL

കുട്ടികളുടെ ആവശ്യപ്രകാരം പാലക്കാട് ജില്ലയിലെ കുണ്ടൂര്‍കുന്ന് TSNMHSലെ ഗണിത ക്ലബ്ബ്  റിവിഷനുവേണ്ടി തയ്യാറാക്കിയ
QUESTION POOL (SCERT) ചോദ്യശേഖരത്തിലെ ആദ്യ 3 അദ്ധ്യായങ്ങളുടെ മൊബൈല്‍ മാത്സ് ആപ്പുകള്‍.. ഇനി ചോദ്യശേഖരവും ഉത്തരങ്ങളും നിങ്ങളുടെ വിരല്‍ തുമ്പില്‍ ...
1.സമാന്തരശ്രേണി (APP 8)
2.വൃത്തങ്ങള്‍(APP 9)
3.സാധ്യത(APP 10)
Dropdown list ല്‍ നിന്ന് ആവശ്യമായ ചോദ്യ നമ്പര്‍ സെലക്റ്റ് ചെയ്താല്‍ ആ ചോദ്യം ലഭിക്കും.
ഉത്തരം എന്ന ബട്ടണില്‍ ക്ലിക്കിയാല്‍ ഉത്തരവും ലഭിക്കും.
ആ്പപുകള്‍ തയ്യാറാക്കിയ കുണ്ടൂര്‍കുന്ന് സ്കൂളിലെ ഗണിത ക്ലബ്ബിന്റെ അംഗങ്ങള്‍ക്ക് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
TO VIEW AND  DOWNLOAD MORE APPS  BY MATHS CLUB (APP  1 TO 7 )- CLICK HERE 

No comments:

Post a Comment