കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

2/14/2018

DEEPIKA SSLC PAREEKSHA SAHAYI 2018 - HINDI AND BIOLOGY

എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറാകുന്ന കുട്ടികള്‍ക്കായി  ദീപിക ദിനപത്രം പ്രസിദ്ധീകരിച്ച എസ്.എസ്.എല്‍ സി ഹിന്ദി , ജീവശാസ്ത്രം പരീക്ഷാ സഹായി പോസ്റ്റ് ചെയ്യുന്നു.പഠനവിഭവം തയ്യാറാക്കിയ അധ്യാപകര്‍ക്കും ദീപിക പത്രാധിപര്‍ക്കും ഷേണി സ്കൂള്‍ ബ്ലോഗ് ടീമിനറെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
DEEPIKA  HINDI PAREEKSHA SAHAYI
DEEPIKA SSLC BIOLOGY PAREEKSHA SAHAYI

No comments:

Post a Comment