കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

2/16/2018

SSLC MATHEMATICS - PAREEKSHA SAHAYI 2018 -PUBLISHED IN MANORAMA ,MANORAMA , DESHABHIMANI AND DEEPIKA NEWS PAPERS

മാത‌ൃഭൂമി , മനോരമ , കേരള കൗമുദി  ദിനപത്രങ്ങളില്‍  പ്രസിദ്ധീകരിച്ച ഗണിതം  എസ്.എസ്.എല്‍ സി പഠന സഹായികള്‍ പോസ്റ്റ് ചെയ്യുന്നു.ഇതുമായി ബന്ധപ്പെട്ട അധ്യാപകര്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു
DESHABHIMANI SSLC SAHAYI  - MATHS
DEEPIKA   SSLC SAHAYI  - MATHS
MANORAMA PADHIPPURA - MATHS  

No comments:

Post a Comment