കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

3/06/2018

SSLC PHYSICS 2018 - CHAPTER 2 EXAM TIPS , QUESTIONS AND ANSWERS(AUDIO FILE)

പത്താം ക്ലാസ് ഫിസിക്സിലെ രണ്ടാ അധ്യായമായ വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങള്‍ എന്ന പാഠഭാഗവുമായി ബന്ധപ്പട്ട് പരീക്ഷയ്ക്ക് ഓര്‍ത്തിരിക്കേണ്ട ചില കാര്യങ്ങളും ഏതാനും ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ഷേണി ബ്ലോഗിലൂടെ പങ്കുവെയക്കുയാണേ‌‌ണ് എറണാകുളം ജില്ലയിലെ ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ അധ്യാപകന്‍ ശ്രീ വി എ ഇബ്രാഹിം സാര്‍.ഗണിത പ്രശ്നങ്ങള്‍ കൂടുതല്‍ ചോദിക്കുവാന്‍ സാധ്യതയുള്ള ഒരു പാഠഭാഗമാണ് ഇത്.
ശ്രീ ഇബ്രാഹി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
TO DOWNLOAD AUDIO FILE CLICK HERE 
PLAY BUTTON CLICK ചെയ്ത് ഓഡിയോ കേട്ടു നോക്കൂ....

No comments:

Post a Comment