**പൊതുവിദ്യാഭ്യാസം- എയ്ഡഡ്‌ സ്‌കൂളുകളില്‍ ഭിന്നശേഷി സംവരണ വ്യവസ്ഥകള്‍ കാരണം ദിവസ വേതനത്തില്‍ നിയമിച്ച അധ്യാപകരെ അതിനുശേഷം റെഗുലറൈസ്‌ ചെയ്യുമ്പോള്‍ ശമ്പള കുടിശ്ശിക നല്‍കുന്നതു- സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൊണ്‍ലോഡ്സില്‍**സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ ഗുണമേന്മ ഉയര്‍ത്തുന്നതിനും അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തന പദ്ധതി നിര്‍ദ്ദേശങ്ങള്‍ – വിദ്യാകിരൺ മിഷന്റെ ചുമതലകൾ കൂടി ഉള്‍പ്പെടുത്തി – ഭേദഗതി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു. - G.O ഉത്തരവ് ഡൊണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - പരീക്ഷാഭവന്‍ - എസ്‌.എസ്‌.എല്‍.സി - 2026 ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ സോഫ്റ്റ്‌വെയര്‍ പരിഷ്കരണം -സംബന്ധിച്ച്‌ സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സർക്കാർ സന്തോഷപൂർവ്വം 2025 ഡിസംബർ 9 ചൊവ്വാഴ്ചയും 2025 ഡിസംബർ 11 വ്യാഴാഴ്ചയും സംസ്ഥാനത്തെ എല്ലാ പൊതു ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുഅവധിയായി, കൂടാതെ വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളമുള്ള അവധിയായും പ്രഖ്യാപി'ച്ചു...ഉത്തരവ് ഡൊണ്‍ലോഡ്സില്‍**2026 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (എച്ച്.ഐ), എസ്.എസ്.എൽ.സി (എച്ച്.ഐ) പരീക്ഷാ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കുന്നതിനുള്ള തീയതി ഡിസംബർ 3ന് വൈകിട്ട് 5 വരെ നീട്ടിയതായി പരീക്ഷാ ഭവൻ സെക്രട്ടറി അറിയിച്ചു.**The Hon’ble Election Commission of India has revised the SIR schedule by extending the Enumeration Period up to 11/12/2025 from the earlier scheduled date of 04/12/2025..G.O in downloads**

6/06/2018

SSLC ICT VIDEO TUTORIALS CHAPTER 1 - WORLD OF DESIGNING

 
പുതിയ അധ്യയനവര്‍ഷം തുടങ്ങിക്കഴി‍ഞ്ഞല്ലോ? പതിവുപോലെ എല്ലാവിഷയങ്ങളിലും പഠനം തുടങ്ങേണ്ടതുണ്ട്. പത്താം ക്ലാസിലെ ഐ.ടി. പാഠപുസ്തകത്തിലെ ഒന്നാമത്തെ അധ്യായമായ ഡിസൈനിംങ്ങിന്റെ ലോകത്തേയ്ക്ക് എന്ന ഭാഗത്തിന്റെ  ചില വീഡിയോടൂട്ടോറിയലുകളാണിവ .ഈ വീഡിയോ ട്യുട്ടോറിയലുകള്‍  ഷേണി ബ്ലോഗിലൂടെ പങ്കുവെച്ച ശ്രീ സുശീല്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
1.
INKSCAPE TUTORIAL - PART 1

https://www.youtube.com/watch?v=pkLWYhkXGTw&list=PLDS6oimu5evowZc9N4l3mDaHm9b5rVdq6
2. INKSCAPE TUTORIAL - PART 2
https://www.youtube.com/watch?v=iV6Geoycrmk&list=PLDS6oimu5evowZc9N4l3mDaHm9b5rVdq6&index=2
3. INKSCAPE TUTORIAL - PART 3

https://www.youtube.com/watch?v=0JaCS2OO7HI&index=3&list=PLDS6oimu5evowZc9N4l3mDaHm9b5rVdq6 
4. INKSCAPE TUTORIAL - PART 4
 https://www.youtube.com/watch?v=Sp3FpEb1rIc&list=PLDS6oimu5evowZc9N4l3mDaHm9b5rVdq6&index=4
5. INKSCAPE TUTORIAL - PART 5
https://www.youtube.com/watch?v=S5oLepTBEcw&index=5&list=PLDS6oimu5evowZc9N4l3mDaHm9b5rVdq6 
6. INKSCAPE TUTORIAL - PART 6
https://www.youtube.com/watch?v=tycXzLF5mv4&list=PLDS6oimu5evowZc9N4l3mDaHm9b5rVdq6&index=6 
7. INKSCAPE LOGOhttps://www.youtube.com/watch?v=TNqazN4wwu8&list=PLDS6oimu5evowZc9N4l3mDaHm9b5rVdq6&index=178. INKSCAPE TWO ROUNDS
https://www.youtube.com/watch?v=24xwqApGEc4&list=PLDS6oimu5evowZc9N4l3mDaHm9b5rVdq6&index=169. INKSCAPE MODEL QUESTION 2018 MOUSEhttps://www.youtube.com/watch?v=mPnzT8hgPfA&list=PLDS6oimu5evowZc9N4l3mDaHm9b5rVdq6&index=14 
10. INKSCAPE - MODEL QUESTION 2018 NATIONAL GREEN CORPS
https://www.youtube.com/watch?v=RO959O9Dysg&list=PLDS6oimu5evowZc9N4l3mDaHm9b5rVdq6&index=1311. SSLC ICT MODEL QUESTION, INKSCAPE U TURN
https://www.youtube.com/watch?v=FJRShx7IPlo&list=PLDS6oimu5evowZc9N4l3mDaHm9b5rVdq6&index=1212. INKSCAPE MODEL QUESTION 2018 FIRST AIDhttps://www.youtube.com/watch?v=PpsIav6lcwU&index=15&list=PLDS6oimu5evowZc9N4l3mDaHm9b5rVdq6

No comments:

Post a Comment