പുതിയ ഐ സി ടി രീതിയിലുള്ള പഠനത്തിന് അനുയോജ്യമായ രീതിയിൽ പത്താം ക്ലാസ്സിലെ ഫിസിക്സ് ഒന്നാം പാഠത്തിലെ അനുപ്രസ്ഥ തരംഗവുമായി ബന്ധപ്പെട്ട ഒരു ഇവാലുവേഷൻ ടൂൾ ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് പെരിങ്ങോട് എച്ച് എസ് ലെ ശ്രീ രവി സാര്‍ .ശ്രീ രവി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.ഡൗണ്‍ലോഡ് ചെയ്ത് അഭിപ്രായം അറിയിക്കുമല്ലോ ..
CLICK HERE TO DOWNLOAD THE PRESENTATION
CLICK HERE TO DOWNLOAD THE PRESENTATION

No comments:
Post a Comment