മലബാർ മേഖലയിലെ പ്ലസ് വൺ പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടി 120 അധിക ബാച്ച് അനുവദിച്ചു ഉത്തരവ് ഇറങ്ങി. പ്ലസ് വണ്ണിന് ആവശ്യമായ സീറ്റുകൾ നൽകുമെന്ന ഉറപ്പാണ് ഇത് വഴി സർക്കാർ പാലിച്ചിരിക്കുന്നതെന്ന് പൊതുവിദ്യാഭ്യസ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. പാലക്കാട് (30), മലപ്പുറം (60), കോഴിക്കോട് (20), കാസർഗോഡ് (10 ) എന്നിങ്ങനെയാണ് താൽക്കാലിക അധിക ബാച്ചുകൾ അനുവദിച്ചത്. ഒരു ബാച്ചിൽ 60 വിദ്യാർത്ഥികൾക്കാണ് പ്രവേശനം, ഇത് പ്രകാരം ഈ ജില്ലകളിൽ അധികമായി 7,200 വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിക്കുമെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു..**കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള കർഷക തൊഴിലാളികളുടെ കുട്ടികൾക്ക് 2025-2026 അധ്യയന വർഷത്തെ വിദ്യാഭ്യാസ ധനസഹായ ത്തിനുള്ള അപേക്ഷ ക്ഷണിച്ചു. സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി 2025-2026 വർഷത്തെ S.S.L.C/T.H.S.LC പരീക്ഷയിൽ 75 ഉം അതിൽ കൂടുതലും പോയിന്റ് നേടിയവരും PLUS TWO/V.H.S.E. പരീക്ഷയിൽ 85 ശതമാനവും അതിൽ കൂടുതലും മാർക്ക് നേടിയവരുമായ വിദ്യാർത്ഥികളുടെ മാതാപിതാക്കളിൽ നിന്നുമാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. S.S.L.C/T.H.S.LC പരീക്ഷയിൽ 70 പോയിന്റും അതിൽ കൂടുതലും PLUS TWO/V.H.S.E പരീക്ഷയിൽ 80 ശതമാനവും അതിൽ കൂടുതലും മാർക്ക് ലഭിച്ച SC/ST വിഭാഗം വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്ക് ജാതി സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കാവുന്നതാണ്. കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ മാതാപിതാക്കളിൽ നിന്നും നിശ്ചിത ഫോറത്തിലുള്ള അപേക്ഷ ബോർഡിന്റെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസിൽ ജൂലൈ 20 മുതൽ ആഗസ്റ്റ് 31 ന് വൈകിട്ട് 5 വരെ സ്വീകരിക്കും..**

6/29/2018

SSLC PHYSICS - CHAPTER 2 - EFFECTS OF ELECTRIC CURRENT - EVALUATION TOOLS

പത്താം ക്‌ളാസ് ഊർജ്ജതന്ത്രം രണ്ടാം അധ്യായത്തിലെ -(വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങൾ ) എന്നീ പാഠവുമായി ബന്ധപ്പെട്ട ഇവാലുവേഷൻ ടൂളുകള്‍ പാലക്കാട് ജില്ലയിലെ  പെരിങ്ങോട് ഹൈസ്കൂളിലെ അധ്യാപകന്‍ ശ്രീ രവി  പി സാര്‍. ശ്രീ രവി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു
CLICK HERE TO DOWNLOAD PHYSICS CHAPTER 2 -  EVALUATION TOOLS 
 MORE RESOURCES BY RAVI P 
CLICK HERE TO DOWNLOAD EVALUATION TOOL BASED ON SSLC PHYSICS - CHAPTER 1 - (ALL L.O'S)
 CLICK HERE TO DOWNLOAD CHEMISTRY STD 10 - CHAPTER 1 - EVALUATION TOOLS BASED ON BLOCKS, PERIODS ....

1.CLICK HERE TO DOWNLOAD EVALUATION TOOLS CHAPTER 1 - BLOCKS AND CHARACTERISTICS  
2.CLICK HERE TO DOWNLOAD EVALUATION TOOLS BASED ON ECHO, RESONANCE AND REVERBERATION - CHAPTER 1 PHYSICS STD 10
3.CLICK HERE TO DOWNLOAD EVALUATION TOOLS STD 10 PHYSICS - CHAPTER 1
4.CLICK HERE TO DOWNLOAD CHEMISTRY EVALUATION TOOL CHAPTER 1 - PART 2
5.CLICK HERE TO DOWNLOAD SSLC CHAPTER 1 - CHEMISTRY -  EVALUATION TOOLS - PART 1
6. SSLC PHYSICS CHAPTER 1 - SLIDE PRESENTATION BY RAVI P 

No comments:

Post a Comment