കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

6/14/2018

STANDARD 8 - PHYSICS - CHAPTER 1 - MEASUREMENTS AND UNITS - EVALUATION QUESTIONS AND ANSWERS

എട്ടാം ക്ലാസിലെ ആദ്യ അധ്യായമായ അളവുകളും യൂണിറ്റുകളും എന്ന അധ്യായത്തിലെ ഏതാനും പരിശീലന ചോദ്യങ്ങളും ഉത്തരങ്ങളും (മലയാളം മീഡിയം)ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് എറണാകുളം ജില്ലയിലെ ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ അധ്യാപകന്‍ ശ്രീ വി എ ഇബ്രാഹിം സാര്‍.അധ്യായം പഠിച്ചുതീര്‍ന്നതിനുശേഷം കുട്ടികള്‍ക്ക് സ്വയം വിലയിരുത്തലിനും പഠിച്ചുതീര്‍ന്നതിനുശേഷം അധ്യാപകര്‍ക്ക് കുട്ടികളെ വിലയിരുത്തുന്നതിനും പ്രയോജനപ്പെട്ടേക്കവുന്ന ടൂളുകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
എട്ടാം ക്ലാസ് ഒന്നാം അധ്യായം - അളവുകളും യൂണിറ്റുകളും : പരിശീലന ചോദ്യങ്ങളും ഉത്തരങ്ങളും 
MORE RESOURCES BY EBRAHIM SIR
CLICK HERE TO DOWNLOAD STD 9 PHYSICS CHAPTER 1 - SAMPLE QUESTIONS MALAYALAM MEDIUM
CLICK HERE TO DOWNLOAD STD 9 PHYSICS CHAPTER 1 - SAMPLE QUESTIONS ENGLISH MEDIUM

CLICK HERE TO DOWNLOAD  STD 10 EVALUATION TOOL PHYSICS CHAPTER 1 (MAL MEDIUM)
CLICK HERE TO DOWNLOAD  STD 10 EVALUATION TOOL PHYSICS CHAPTER 1 ENG MEDIUM)
 

No comments:

Post a Comment