കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

6/13/2018

STANDARD 9 - PHYSICS -CHAPTER 1 FORCES OF LIQUIDS - SAMPLE QUESTIONS

ഒമ്പതാം ക്ലാസ് ഫിസിക്സിലെ ദ്രവ ബലങ്ങള്‍ എന്ന ഒന്നാം പാഠതെത ആസ്പദമാക്കി തയ്യാറാക്കിയ ചില മാതൃകാ ചോദ്യങ്ങള്‍ (ഇംഗ്ലീഷ്, മലയാളം)ഷേണി ബ്ലോഗിലൂടെ പങ്കു‌വെക്കുകയാണ്  ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ  എറണാകുളം ജില്ലയിലെ ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ അധ്യാപകന്‍ ശ്രീ വി എ ഇബ്രാഹിം സാര്‍.ശ്രീ ഇബ്രാഹി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD STD 9 PHYSICS CHAPTER 1 - SAMPLE QUESTIONS MALAYALAM MEDIUM
CLICK HERE TO DOWNLOAD STD 9 PHYSICS CHAPTER 1 - SAMPLE QUESTIONS ENGLISH MEDIUM

2 comments:

  1. SIR KINDLY POST SAMPLE QUESTIONS OF EQUATIONS OF MOTION FOR MALAYALAM MEDIUM
    9 TH CLASS PHYSICS

    ReplyDelete
  2. Sir plz post second chapter questions

    ReplyDelete