കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

6/05/2018

WORLD ENVIRONMENT DAY -QUIZ QUESTIONS , ANSWERS AND NOTES(LP, UP/HS LEVEL BY AJIDAR V V

ജൂണ്‍ 5  ലോക പരിസരദിനത്തോടനുബന്ധിച്ച് സ്കൂളുകളില്‍ നടത്താറുള്ള  ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും അടങ്ങിയ  പവര്‍ പോയിന്റ് പ്രസന്റേഷന്‍ , എല്‍.പി , യു.പി തലത്തിലേക്കുള്ള പരിസരദിനവുമായി ബന്ധപ്പെട്ട നോട്ടുകള്‍ എന്നിവ ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് വയനാട് ജില്ലയിലെ കുഞ്ഞോം ജി.എച്ച്.എസ്.എസ്സിലെ ശ്രീ അജിദര്‍ സര്‍.ശ്രീ അജിദര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD PRESENTATION 1
CLICK HERE TO DOWNLOAD PRESENTATION 2
CLICK HERE TO DOWNLOAD NOTES ON WORLD ENVIRONMENT DAY LP LEVEL
CLICK HERE TO DOWNLOAD NOTES ON WORLD ENVIRONMENT DAY UP/HS LEVEL

1 comment: