കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

7/24/2018

FIRST MID TERM QUESTION PAPERS 2018 STD 8 , 9 AND 10 - ENG AND MAL MEDIUM

8,9, 10 ക്ലാസ്സുുകളിലെ ഫസ്റ്റ് മിഡ് ടേം പരീക്ഷയിയുടെ  ലഭ്യമായ ചോദ്യപേപ്പറുകള്‍ (Eng, Mal.Medium) ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുക‌‌യാണ് ഇടുക്കി ജില്ലയിലെ  NEDUMKANDAM G.V.H.S.Sലെ അധ്യാപിക ശ്രീമതി ജയശ്രീ ടീച്ചര്‍. ജയശ്രീ ടീച്ചര്‍ക്ക് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD 8 
MALAYALAM SET A
MALAYALAM SET B
PHYSICS - MAL MED
PHYSICS - ENG MED
SOCIAL - MAL MED
CHEMISTRY - ENG MED
STANDARD 9
MALAYALAM
PHYSICS - ENG MED
PHYSICS - MAL MED
SOCIAL - MAL MED
CHEMISTRY - ENG MED

BIOLOGY - MAL MED
BIOLOGY - ENG MED
MATHS ENG MED
STANDARD 10
PHYSICS - MAL MED
PHYSICS - ENG MED
CHEMISTRY - MAL MED 
CHEMISTRY -ENG MED 

BIOLOGY - MAL MED
BIOLOGY - ENG MED
MATHS - MAL MED
MATHS ENG MED 

1 comment: