കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

7/11/2018

SSLC CHEMISTRY - CHAPTER 2 - -PRESENTATION BASED ON THE CALCULATIONS BASED ON MOLE CONCEPT

പത്താം ക്‌ളാസ് രസതന്ത്രം മോൾ സങ്കല്പനം എന്ന പാഠ ഭാഗത്തിലെ കണക്കുകളുമായി ബന്ധപ്പെട്ട ചില ഇവാലുവേഷൻ ടൂളുകള്‍ ഷേണി ബ്ലോഗിലൂടെ  ഷെയര്‍ ചെയ്യുകയാണ് പാലക്കാട് ജില്ലയിലെ  പെരിങ്ങോട് ഹൈസ്കൂളിലെ അധ്യാപകന്‍ ശ്രീ രവി  പി സാര്‍. ശ്രീ രവി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD EVALUATION TOOLS BASED ON THE CALCULATIONS USING MOLE CONCEPT
RELATED POST
CLICK HERE TO DOWNLOAD  EVALUATION TOOLS - SSLC CHEMISTRY  UNIT 2 - MOLE CONCEPT

No comments:

Post a Comment