കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

7/26/2018

SSLC PHYSICS - CHAPTER 3- ELECTROMAGNETIC INDUCTION - VIDEO LESSONS BY SHAHARBAN TEACHER

SSLC Physics ലെ വൈദ്യുത കാന്തിക പ്രേരണം എന്ന 3ാംപാഠവുമായി ബന്ധപ്പെട്ട  4 വീഡിയോകള്‍ ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ്  GHSS Perassannur(Malappuram Dt) ലെ PHYSICAL SCIENCE അധ്യാപിക ശ്രീമതി  Shaharban .  Shaharban ടീച്ചര്‍ക്ക് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
വൈദ്യുത കാന്തിക പ്രേരണം
https://youtu.be/ph7LkQdRH-A  
ഫ്ളെമിങിന്‍റെ വലതു കൈ നിയമം
https://youtu.be/rry2VV3OlRc
AC Generator
https://youtu.be/BFzNk73w6GQ  
Transformer  
https://youtu.be/5eGi7Hs1_y0  
വൈദ്യുത കാന്തിക പ്രേരണം

ഫ്ളെമിങിന്‍റെ വലതു കൈ നിയമം
AC Generator

Transformer

No comments:

Post a Comment