പൊതുവിദ്യാഭ്യാസം - ജീവനക്കാര്യം - സര്‍ക്കാര്‍ ഹൈസ്കൂള്‍ പ്രധാനാദ്ധ്യാപകന്‍ (ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍/മറ്റ്‌ തത്തുല്യ തസ്തികകളിലേയ്കുള്ള സ്ഥാനക്കയറ്റം - ഉത്തരവ്‌ പുറപ്പെടുവിച്ചു...ഉത്തരവ് ഡൊണ്‍ലോഡ്സില്‍** 2026-27 അധ്യയന വര്‍ഷത്തില്‍ സംസ്ഥാനത്തെ പ്ലസ്‌ വണ്‍ പ്രവേശനത്തില്‍ കുറവുള്ള സീറ്റുകള്‍ കണക്കിലെടുത്ത്‌ പാലക്കാട്‌, മലപ്പുറം, കോഴിക്കോട്‌,കാസര്‍ഗോഡ്‌ ജില്ലകളിലെ സ്കൂളുകളില്‍ താല്‍ക്കാലിക ഹയര്‍സെക്കന്ററി അധിക ബാച്ചുകള്‍ അനുവദിച്ച്‌ - ഉത്തരവ്‌ പൂറപ്പെടുവിച്ചു...ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പരീക്ഷാഭവന്‍ -എസ്‌.എസ്‌.എല്‍.സി - 03/2027 - ഉത്തരക്കടലാസ്‌ ആവശ്യകത അറിക്കുന്നത്‌ - സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍** സംസ്ഥാനത്തെ എയ്ഡഡ്‌ സ്കൂളുകളില്‍ ഭിന്നശേഷി നിയമനത്തിനായി വ്യവസ്ഥാപിതമായ തസ്തികകള്‍ മാറ്റിവെച്ചിടടുള്ള മാനേജ്മെന്റുകളില്‍, ഭിന്നശേഷി സംവരണ നിയമത്തിന്‌ വിധേയമായി താത്കാലികമായി (പ്രൊവിഷണലായി ശമ്പള സ്കെയിലില്‍ /ദിവസവേതനം) ജോലി ചെയ്യുന്ന ജീവനക്കാരെ, ശമ്പള സ്കെയിലില്‍ ക്രമീകരിക്കുന്നതിന്‌ തുടര്‍ നിര്‍ദേശങ്ങള്‍ നല്‍കി - ഉത്തരവ്‌ പുറപ്പെടുവിക്കുന്നു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**

7/11/2018

STANDARD 9 PHYSICS - CHAPTER 2 - MOTION AND LAWS OF MOTION EVALUATION TOOLS BY V A EBRAHIM

ഒമ്പതാം ക്ലാസിലെ രണ്ടാം അധ്യായമായ 'ചലനവും ചലനനിയമങ്ങളും' എന്ന അധ്യായവുമായി ബന്ധപ്പെട്ട ഏതാനും പരിശീലന ചോദ്യങ്ങളും അതിന്റെ ഉത്തരവും (MM&EM) തയ്യാറാക്കി ഷേണി  ബ്ലോഗിലൂടെപങ്കുചെയ്യുകയാണ് എറണാകുളം ജില്ലയിലെ സൗത്ത് ഏഴിപ്പുറം ജി.എച്ച്.എസ്.എസ്സിലെ ശ്രീ വി എ ഇബ്രാഹിം സാര്‍. ശ്രീ ഇബ്രാഹിം സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ   നന്ദിയും കടപ്പാടും അറിയിക്കുന്നു
CLICK HERE TO DOWNLOAD EVALUATION TOOLS BASED ON THE LESSON  - MOTION AND LAWS OF MOTION - CHAPTER 2 STD 9 - PHYSICS - MAL MEDIUM
CLICK HERE TO DOWNLOAD EVALUATION TOOLS BASED ON THE LESSON  - MOTION AND LAWS OF MOTION - CHAPTER 2 STD 9 - PHYSICS -ENG MEDIUM
MORE RESOURCES BY EBRAHIM SIR 
Click Here to Download SSLC  Chemistry Chapter 2 -Study notes, Revision Questions, Answers - Eng.Medium
Click Here to Download SSLC  Chemistry Chapter 2 -Study notes, Revision Questions, Answers -Mal.Medium

CLICK HERE TO DOWNLOAD  STD 10 EVALUATION TOOL PHYSICS CHAPTER 1 (MAL MEDIUM)
CLICK HERE TO DOWNLOAD STD 10 EVALUATION TOOL PHYSICS CHAPTER 1 ENG MEDIUM
 
 
 

CLICK HERE TO DOWNLOAD CHEMISTRY  CHAPTER 1 -  STRUCTURE OF ATOM(ENG)SSLC
CLICK HERE TO DOWNLOAD  CHEMISTRY CHAPTER 1 - STRUCTURE OF ATOM (MAL)
CLICK HERE TO DOWNLOAD THE PRESENTATION CHEMISTRY CHAPTER 1 - PROPERTIES OF D BLOCK ELEMENTS
CLICK HERE TO DOWNLOAD STD 10 - CHEMISTRY - NOTES, EVALUATION QUESTIONS AND ANSWERS  -MAL MEDIUM
CLICK HERE TO DOWNLOAD STD 10 - CHEMISTRY - NOTES, EVALUATION QUESTIONS AND ANSWERS  - ENG MEDIUM
എട്ടാം ക്ലാസ് ഒന്നാം അധ്യായം - അളവുകളും യൂണിറ്റുകളും : പരിശീലന ചോദ്യങ്ങളും ഉത്തരങ്ങളും 
CLICK HERE TO DOWNLOAD STD 9 PHYSICS CHAPTER 1 - SAMPLE QUESTIONS MALAYALAM MEDIUM
CLICK HERE TO DOWNLOAD STD 9 PHYSICS CHAPTER 1 - SAMPLE QUESTIONS ENGLISH MEDIUM


No comments:

Post a Comment